"വി.എച്ച്.എസ്.എസ്. കരവാരം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
കരവാരം വൊക്കേഷണൽ ഹയർ  സ്കൂളിൽ 2023 -24 അധ്യയന വർഷത്തിലെ വിനോദയാത്ര ഡിസംബർ 22 ,23 തീയതികളിലായി നടത്തുകയുണ്ടായി.ആലപ്പുഴ ബീച്ച്,ആതിരപ്പിള്ളി ,വാഴച്ചാൽ ,സിൽവർ സ്റ്റോo എന്നിവിടങ്ങളിലായി  നടത്തിയ വിനോദയാത്ര കുട്ടികളിൽ  പുത്തൻ ഉണർവേകി .തൃശ്ശൂർ ജില്ലയിലെ വനത്താൽ ചുറ്റപ്പെട്ടതും പക്ഷികളുടെ വാസസ്ഥാനവുമായ അതിരപ്പിള്ളി ,അവിടെ  നിന്നും 5 കി .മി അകലെ നിബിഡവനങ്ങൾക്ക് അടുത്തുള്ള വാഴച്ചാൽ അവിടുത്തെ തണുത്ത ഭൂപ്രകൃതിയും കാടും മനോഹരമായ അനുഭവമായിരുന്നു .സിൽവർ  സ്റ്റോo അമ്യൂസ്‌മെന്റ് പാർക്ക് കുട്ടികളെ  ഉത്സാഹഭരിതരാക്കി.

[[പ്രമാണം:42050 tour 1.jpg|ലഘുചിത്രം|സിൽവർസ്റ്റോo അമ്യൂസ്‌മെന്റ് പാർക്ക് ]]

[[പ്രമാണം:42050 tour 2.jpg|ലഘുചിത്രം]]
1,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033585" എന്ന താളിൽനിന്ന് ശേഖരിച്ചത്