"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 172: വരി 172:
  എന്നും സുത്യർഹ സേവനത്തിന്റെ മുഖമുദ്ര ചാർത്തിക്കൊണ്ട് ജയ് ജയ് സോക്കോർസോ KCSL .
  എന്നും സുത്യർഹ സേവനത്തിന്റെ മുഖമുദ്ര ചാർത്തിക്കൊണ്ട് ജയ് ജയ് സോക്കോർസോ KCSL .
CONGRATULATIONS TO ALL
CONGRATULATIONS TO ALL
    ==='''എയ്ഡ്‌സ് ദിനം - December 1 '''===
ലോകമെമ്പാടും എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളെ HIV അണുബാധ ഉണ്ടാക്കുന്നതിനെകുറിച്ചും പ്രതിരോധത്തെക്കുറിച്ചും ശുശ്രൂഷ തേടേണ്ട വഴികളെക്കുറിച്ചും ബോധ്യപ്പെടുത്തുകയാണ് ഈ ദിനചാരണ ലക്ഷ്യം.
    ==='''ലോകഭിന്നശേഷി ദിനം - December 3 '''===
പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകളാക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ചചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെപോലെ തന്നെ അവരുടെ ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ.
750

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032512" എന്ന താളിൽനിന്ന് ശേഖരിച്ചത്