"ഗവ. യൂ.പി.എസ്.നേമം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''നേമം എന്ന വാക്കിന്റെ അർത്ഥം'''
== നേമം എന്ന വാക്കിന്റെ അർത്ഥം ==
നിയമം, ചതി, നടപടി, വൈകുന്നേരം, പതിവ്, കിടങ്ങ്, നിയമനം, ഭിത്തിയുടെ അസ്തിവാരം, രാജസേവ, ദ്വാരം, വേര്, അതിര്, നൃത്തം, മുകൾഭാഗം,    ചുറ്റിയടപ്പ്, പകുതി, പങ്ക്
 
== നേമത്തിനടുത്തുള്ള വെള്ളായണി ==
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരൻ വെള്ളായണി പരമു ജീവിച്ചിരുന്നത് ഇവിടെയാണ്. കായംകുളം കൊച്ചുണ്ണിയെപ്പോലെ കീഴാളരെകൊണ്ട് പണിയെടുപ്പിച്ച് ധനവാന്മാരായ ജന്മിമാരിൽ നിന്നും പണവും പണ്ടങ്ങളും കവർന്ന് കീഴാളർക്ക് വിതരണം ചെയ്യുകയെന്നത് പരമുവിന്റെ ശൈലികളിലൊന്നാണ്.
 
1887ൽ വെള്ളായണി പുളിയറത്തലവീട്ടിൽ മാതുപിള്ളയുടേയും നാണികൊച്ചപ്പിയുടേയും നാലു മക്കളിൽ മൂത്തവനായിട്ടായിരുന്നു പരമുവിന്റെ ജനനം.വളരെ കഴിവുകളുണ്ടായിരുന്ന പരമുവിന് ഒരു ദിവസം വരെ വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കാൻ കഴിഞ്ഞിരുന്നുവത്രെ.എട്ടുവീട്ടിൽ കാർത്ത്യായനി എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പരമു പിന്നീട് അവരെത്തന്നെ വിവാഹം ചെയ്തു. തീണ്ടലും അയിത്തവും നിലനിന്നിരുന്ന കാലത്ത് ജന്മിമാരോട് പടപൊരുതിയിരുന്നു.


നിയമം, ചതി, നടപടി, വൈകുന്നേരം, പതിവ്, കിടങ്ങ്, നിയമനം, ഭിത്തിയുടെ അസ്തിവാരം, രാജസേവ, ദ്വാരം, വേര്, അതിര്, നൃത്തം, മുകൾഭാഗം,    ചുറ്റിയടപ്പ്, പകുതി, പങ്ക്
1950 ൽ സുഹൃത്തായ നാഗർകോവിൽ സ്വദേശി സെയ്ദുകണ്ണീന്റെവീട്ടിൽ വച്ച് പരമു മരിച്ചു. 1979ൽ ഇ. കെ. ത്യാഗരാജൻ പരമുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ജെ. ശശികുമാർ സംവിധാനം ചെയ്ത് ഈ പേരിൽ ഒരു ചലച്ചിത്രം നിർമ്മിച്ചു. പ്രേം നസീർ ആണ് പരമുവായി അഭിനയിച്ചത്. ഇന്നും പരമുവിൻറെ കുടുംബത്തിലെ കണ്ണികൾ വെള്ളായണിയിൽ ജീവിക്കുന്നു.
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031832" എന്ന താളിൽനിന്ന് ശേഖരിച്ചത്