ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
|||
വരി 64: | വരി 64: | ||
'''ചരിത്രം''' | '''ചരിത്രം''' | ||
ഈ പ്രദേശത്ത് വികസനം എന്തെന്ന് അറിയാതിരുന്ന കാലത്ത് മാറ്റങ്ങൾക്ക് വിത്ത് പാകിയത് സെൻറ് മേരിസ് പള്ളിയാണ്. യുവാക്കളായ പനലക്കോടി ദാനിയൽ, പാലാൽ ഇട്ടൂപ്പ്, കിളുത്താറ്റിൽ പത്രോസ്, കോതേരിയിൽ കുഞ്ഞു വർക്കി തുടങ്ങിയവർ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം വേണം എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ആശാൻ കളരി എന്ന് പറയാവുന്ന രീതിയിൽ ദാനിയേലിന്റെ 53.5 സെന്റ് സ്ഥലത്ത് ഒരു കളരി തുടങ്ങി. പിന്നീട് ഈ കുടിപ്പള്ള്ക്കൂടം പള്ളിയുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് ഗ്രാൻ സ്കൂൾ എന്ന പേരിൽ സ്കൂളായി മാറുകയുണ്ടായി. ടി സ്കൂൾ സർക്കാരിലേക്ക് കൊടുത്തപ്പോൾ സെന്റ് മേരീസ് ഗ്രാൻ സ്കൂളിൽ നിന്നുള്ള 36കുട്ടികളുമായി 1101കർക്കിടകത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1950 മുതൽ 1955 വരെ അഞ്ചാം ക്ളാസു വരെയാണ് ഉണ്ടായിരുന്നത്. 1974 ൽ യു. പി സ്കൂളായീ . 2014 ൽ ഹൈസ്കൂളായി ഉയർത്തി.[[ | ഈ പ്രദേശത്ത് വികസനം എന്തെന്ന് അറിയാതിരുന്ന കാലത്ത് മാറ്റങ്ങൾക്ക് വിത്ത് പാകിയത് സെൻറ് മേരിസ് പള്ളിയാണ്. യുവാക്കളായ പനലക്കോടി ദാനിയൽ, പാലാൽ ഇട്ടൂപ്പ്, കിളുത്താറ്റിൽ പത്രോസ്, കോതേരിയിൽ കുഞ്ഞു വർക്കി തുടങ്ങിയവർ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം വേണം എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ആശാൻ കളരി എന്ന് പറയാവുന്ന രീതിയിൽ ദാനിയേലിന്റെ 53.5 സെന്റ് സ്ഥലത്ത് ഒരു കളരി തുടങ്ങി. പിന്നീട് ഈ കുടിപ്പള്ള്ക്കൂടം പള്ളിയുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് ഗ്രാൻ സ്കൂൾ എന്ന പേരിൽ സ്കൂളായി മാറുകയുണ്ടായി. ടി സ്കൂൾ സർക്കാരിലേക്ക് കൊടുത്തപ്പോൾ സെന്റ് മേരീസ് ഗ്രാൻ സ്കൂളിൽ നിന്നുള്ള 36കുട്ടികളുമായി 1101കർക്കിടകത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1950 മുതൽ 1955 വരെ അഞ്ചാം ക്ളാസു വരെയാണ് ഉണ്ടായിരുന്നത്. 1974 ൽ യു. പി സ്കൂളായീ . 2014 ൽ ഹൈസ്കൂളായി ഉയർത്തി.[[ഗവ. ഹൈസ്കൂൾ തെങ്ങോട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
വരി 72: | വരി 72: | ||
*മാത്‌സ് ലാബ് | *മാത്‌സ് ലാബ് | ||
*വിശാലമായ ലൈബ്രറി | *വിശാലമായ ലൈബ്രറി | ||
*കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട് [[ | *കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട് [[ഗവ. ഹൈസ്കൂൾ തെങ്ങോട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 94: | വരി 94: | ||
=='''മികവുകൾ പത്രവാർത്തകളിലൂടെ'''== | =='''മികവുകൾ പത്രവാർത്തകളിലൂടെ'''== | ||
[[ | [[ഗവ. ഹൈസ്കൂൾ തെങ്ങോട്/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക) | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[ | [[ഗവ. ഹൈസ്കൂൾ തെങ്ങോട്/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | ||
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക) | (പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക) |
തിരുത്തലുകൾ