"പി കെ വി എസ് എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
                                                                                                
                                                                                                
1924ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉൽപതിഷ്ണുവുമായ ഹസ്സൻ മുസ്ലിയാരാണ് ഇതിനു സൃഷ്ടികർമ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരൻ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതിൽ പിന്നോക്കം നിൽക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകർക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തിൽ നിന്നും ഉയർന്ന ചെറിയ എതിർപ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തിൽ ഗ്രാന്റ് സ്കൂളും തുടർന്ന് ഗവൺമെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകൾ.
1924ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉൽപതിഷ്ണുവുമായ ഹസ്സൻ മുസ്ലിയാരാണ് ഇതിനു സൃഷ്ടികർമ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരൻ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതിൽ പിന്നോക്കം നിൽക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകർക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തിൽ നിന്നും ഉയർന്ന ചെറിയ എതിർപ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തിൽ ഗ്രാന്റ് സ്കൂളും തുടർന്ന് ഗവൺമെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകൾ. '''[[പി കെ വി എസ് എം യു പി സ്കൂൾ/ചരിത്രം|തുടർന്ന് വായിക്കുക]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030397" എന്ന താളിൽനിന്ന് ശേഖരിച്ചത്