"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
 
ഹൈസ്കൂൾ വിഭാഗത്തിൽ 569 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 176 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം 195, 198 കുട്ടികൾ വീതം പഠിക്കുന്നു. 16 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 72 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 497 കുട്ടികളുമുണ്ട്.  20 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 344 കുട്ടികളാണ് പഠിക്കുന്നത്. 5-ാം ക്ലാസിൽ 92 ഉം 6, 7 ക്ലാസുകളിൽ യഥാക്രമം 117, 135 കുട്ടികൾ വീതം പഠിക്കുന്നു. 12 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 33 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 311 കുട്ടികളുമുണ്ട്.  13 അധ്യാപകർ അപ്പർ പ്രൈമറി വിഭാഗത്തിൽ ഉണ്ട്. ഷൈനി ജോസ് 2023 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയാണ്.
== ചരിത്രം ==
== ചരിത്രം ==
പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ<ref>https://ml.wikipedia.org/wiki/Muziris</ref>. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് <ref> https://ml.wikipedia.org/wiki/Cheraman_Juma_Masjid </ref>, സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട <ref> https://ml.wikipedia.org/wiki/Cranganore_Fort </ref>... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്.

[[ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഏജൻസിയായ കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും അത്യാധുനിക സംവിധാനത്തിലേക്ക് മാറി. ഉപകരണങ്ങൾക്ക് 5 വർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും നൽകിക്കൊണ്ടുള്ള ഈ മാറ്റത്തിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് അദ്ധ്യാപകരും ഹൈടെക്ക് സംവിധാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു.  
ഹൈസ്കൂൾ വിഭാഗത്തിൽ 569 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 176 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം 195, 198 കുട്ടികൾ വീതം പഠിക്കുന്നു. 16 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 72 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 497 കുട്ടികളുമുണ്ട്.  20 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 344 കുട്ടികളാണ് പഠിക്കുന്നത്. 5-ാം ക്ലാസിൽ 92 ഉം 6, 7 ക്ലാസുകളിൽ യഥാക്രമം 117, 135 കുട്ടികൾ വീതം പഠിക്കുന്നു. 12 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 33 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 311 കുട്ടികളുമുണ്ട്.  13 അധ്യാപകർ അപ്പർ പ്രൈമറി വിഭാഗത്തിൽ ഉണ്ട്.
 
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഏജൻസിയായ കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും അത്യാധുനിക സംവിധാനത്തിലേക്ക് മാറി. ഉപകരണങ്ങൾക്ക് 5 വർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും നൽകിക്കൊണ്ടുള്ള ഈ മാറ്റത്തിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് അദ്ധ്യാപകരും ഹൈടെക്ക് സംവിധാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു.  
[[ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==തനത് പ്രവർത്തനങ്ങൾ==
==തനത് പ്രവർത്തനങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030202" എന്ന താളിൽനിന്ന് ശേഖരിച്ചത്