"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


== '''ബോധനരീതി''' ==
== '''ബോധനരീതി''' ==
കേരള സർക്കാറിന്റെ പൊതുവിദ്യാലയമായ ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും  '''[https://en.wikipedia.org/wiki/Parassala പാറശാല]''' ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെയും '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തി]'''ന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു. മലയാളം മീഡിയത്തിലൂടെയും ഇംഗ്ളീഷ്  മീഡിയത്തിലൂടെയും കുട്ടികൾ പഠനം നടത്തുന്നു.  കേന്ദ്രപാഠ്യപദ്ധതി ചട്ടക്കൂടിനനുസൃതമായി SCERT തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.


== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028650" എന്ന താളിൽനിന്ന് ശേഖരിച്ചത്