Jump to content
സഹായം

"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


== സയൻസ് ക്ലബ്ബ് ==
== ശാസ്ത്രക്ലബ് ==
   യു പി തല ശാസ്ത്ര ക്ലബ്ബിൽ 30 അംഗങ്ങളുണ്ട്. കുട്ടികളുടെ  ശാസ്ത്രാ ഭിരുചി  വളർത്തുന്നതിനോടൊപ്പം  നിരീക്ഷണപാടവം, അപഗ്രഥിച്ചു നിഗമനത്തിലെത്തൽ, വിലയിരുത്തൽ, പരീക്ഷണത്തിലേർപ്പെടൽ,, തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനായി എല്ലാ വ്യാഴാഴ്ചകളിലും ഓരോ പ്രവർത്തനങ്ങൾ നൽകുന്നു.  ക്ലബ്‌ ലീഡർ പ്രവർത്തനങ്ങൾ ശേഖരിക്കുകയും അധ്യാപകർ വിലയിരുത്തുകയും മെച്ചപ്പെട്ടവയെ കണ്ടെത്തി അഭിനന്ദിക്കുകയും  മെച്ചപ്പെടേണ്ടവയ്ക്കു പിന്തുണ നൽകുകയും ചെയ്യുന്നു. STD 6 ലെ  ആഹാരം ആരോഗ്യത്തിനു എന്ന  യൂണിറ്റുമായി  ബന്ധപ്പെട്ടു നൽകിയ പ്രോജെക്ടിൽ മികച്ച നിലവാരം കാഴ്ചവച്ച കുട്ടികളുടെ പ്രോജെക്ടിൽ  അവർ സ്വന്തം ഗ്രാമത്തിലെ ജീവിത ശൈലി രോഗങ്ങൾ സർവേയിലൂടെ കണ്ടെത്തുകയും അവയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും  നിർദേശിക്കുകയും പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കൊണ്ണിയൂർ വാർഡ് മെമ്പർ ശ്രീമതി ധനീഷ്പ്രിയയ്ക്കു കൈമാറുകയും ചെയ്തു.


== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
വരി 13: വരി 14:


== Echo Club ==
== Echo Club ==
[[പ്രമാണം:Echo44360.jpeg|ലഘുചിത്രം]]
പരിസ്ഥിതി സംബന്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുക, സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുക ,മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുക,വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക  എന്നീ ലക്ഷ്യങ്ങളോടെ  എക്കോ ക്ലബ് പ്രർത്തിക്കുന്നു


== Health club ==
== Health club ==
വരി 22: വരി 25:
== റോഡ് സുരക്ഷ ==
== റോഡ് സുരക്ഷ ==


== എയ്റോബിക്സ് പാട്ടിനോടൊപ്പം ചെയ്യുന്ന വ്യായാമമാണ് എയ്റോബിക്സ്. നമ്മുടെ സ്കൂളിലെ 25-ഓളം വിദ്യാർഥികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. അസംബ്ലിക്ക് മുമ്പായി 5 or 10 മിനിറ്റ് ഇത് ചെയ്യുന്നു. അംഗങ്ങളായ കുട്ടികൾ ഇതിന് നേതൃത്വം നൽകി വരുന്നു. ==
== എയ്റോബിക്സ് ==
പാട്ടിനോടൊപ്പം ചെയ്യുന്ന വ്യായാമമാണ് എയ്റോബിക്സ്. നമ്മുടെ സ്കൂളിലെ 25-ഓളം വിദ്യാർഥികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. അസംബ്ലിക്ക് മുമ്പായി 5 or 10 മിനിറ്റ് ഇത് ചെയ്യുന്നു. അംഗങ്ങളായ കുട്ടികൾ ഇതിന് നേതൃത്വം നൽകി വരുന്നു.


== ഗാന്ധി ദർശൻ ==
== ഗാന്ധി ദർശൻ ==
ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയുക,സഹജീവികളോടും പ്രകൃതിയോടും രാജ്യത്തോടും ഉളള സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ പ്രവർത്തിക്കുന്നു.
  ഗാന്ധിജിയുടെ ജീവചരിത്രം പഠിക്കുന്നു.
  സത്യവും അഹിംസയും ഹൃദയനാളമാക്കിയ കർമ്മധീരനായ ഗാന്ധിജിയുടെ ജന്മദിനം സേവനദിനമായി ആചരിച്ചു.
സോപ്പ് നിർമ്മിച്ചു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി.


== സ്കൗട്ട് ആൻഡ് ഗൈഡ്  ==
== സ്കൗട്ട് ആൻഡ് ഗൈഡ്  ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028460...2049843" എന്ന താളിൽനിന്ന് ശേഖരിച്ചത്