"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 10: വരി 10:

എറണാകുളം '''സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ''' നടത്തിയ  '''അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ''' പങ്കെടുത്തതിൽ '''41 പേരും''' '''അർഹത നേടി'''. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന '''സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി''' എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ '''കൈറ്റ് മിസ്ട്രസുമാരായി''' ചാർജെടുത്തു. '''കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ''' എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ‍ഡോക്യുമെന്റേഷൻ  എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

[[പ്രമാണം:26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിന് ക്ലസ്റ്റർ തലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്.jpeg|ലഘുചിത്രം|26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിന് ക്ലസ്റ്റർ തലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്.jpeg]]
=== '''*ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022''' ===
വിദ്യാഭ്യാസ  വകുപ്പിലെ സ്കൂളുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സർക്കാർ സംരംഭമായ സ്കൂൾ വിക്കിയിലെ മികച്ച താളുകൾക്ക് ലഭിക്കുന്ന പുരസ്കാരമാണ് ശബരീഷ് സ്മാരക പുരസ്കാരം '''2021-2022 വർഷത്തെ സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തി എറണാകുളം''' '''ജില്ലയിൽ നിന്നും''' '''തെരഞ്ഞെടുത്ത ഏതാനും സ്കൂളുകളിൽ''' ഒന്നായി '''സെന്റ് മേരിസ് സി ജി എച്ച് എസ് എസ്''' സ്കൂളും '''തെരഞ്ഞെടുക്കപ്പെടുകയും''' സമ്മാനം നേടുകയും ചെയ്തു, ഇടപ്പള്ളി കൈറ്റിന്റെ നേതൃത്വത്തിൽ '''സ്കൂൾ വിക്കി സർട്ടിഫിക്കറ്റുകൾ''' സ്കൂളിലെ അധ്യാപക ഏറ്റുവാങ്ങുകയുണ്ടായി.

=== '''സ്ക്കൂൾ വിക്കി അപ്ഡേഷൻ''' ===
=== '''സ്ക്കൂൾ വിക്കി അപ്ഡേഷൻ''' ===
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028199" എന്ന താളിൽനിന്ന് ശേഖരിച്ചത്