"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
10:13, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട് 2023-2024''' == | == '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട് 2023-2024''' == | ||
=== '''*അമ്മ അറിയാൻ''' === | === '''*അമ്മ അറിയാൻ''' === | ||
[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]] | |||
ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച് സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ '''അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച''' '''സൈബർ സുരക്ഷാ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. 60 അമ്മമാർ ഈ സജീവമായി പങ്കെടുത്തു.പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. '''ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്,''' സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി.സൈബർ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അമ്മമാർക്ക് സൈബർ സുരക്ഷ അവബോധം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മ അറിയാൻ എന്ന സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് 2023 നവംബർ 24 സ്കൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി .പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്, സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി എന്നും അത് എല്ലാവർക്കും ഏറെ പ്രയോജനപ്രദമായി എന്നും അമ്മമാർ അഭിപ്രായപ്പെട്ടു .പിടിഎ പ്രസിഡണ്ടും കുട്ടികളുടെ ക്ലാസ്സിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി | ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച് സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ '''അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച''' '''സൈബർ സുരക്ഷാ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. 60 അമ്മമാർ ഈ സജീവമായി പങ്കെടുത്തു.പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. '''ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്,''' സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി.സൈബർ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അമ്മമാർക്ക് സൈബർ സുരക്ഷ അവബോധം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മ അറിയാൻ എന്ന സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് 2023 നവംബർ 24 സ്കൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി .പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്, സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി എന്നും അത് എല്ലാവർക്കും ഏറെ പ്രയോജനപ്രദമായി എന്നും അമ്മമാർ അഭിപ്രായപ്പെട്ടു .പിടിഎ പ്രസിഡണ്ടും കുട്ടികളുടെ ക്ലാസ്സിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി | ||
[[പ്രമാണം:26038 lk class for mothers.jpg|ലഘുചിത്രം|26038 lk class for mothers.jpg]] | [[പ്രമാണം:26038 lk class for mothers.jpg|ലഘുചിത്രം|26038 lk class for mothers.jpg]] |