ജി എൽ പി എസ് പെടേന (മൂലരൂപം കാണുക)
12:01, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1981 ഡിസംബർ 12 നാണു ഗവ. എൽ പി സ്കൂൾ പെടേന ഏകാധ്യാപക വിദ്യാലയമായി പെടേനയിൽ പ്രവർത്തനം ആരംഭിച്ചത്. പെടേന ജുമാ മസ്‌ജിദ് കമ്മിറ്റിയും ഉദാര മതികളായ ശ്രീ പൂക്കോത് അബ്ദുല്ല ഹാജി, ശ്രീ എൻ പി മുഹമ്മദ് കുഞ്ഞി, ശ്രീ ടി കെ അബ്ദുല്ല, ശ്രീ ഉമ്മർ കെ കെ എന്നിവരും ചേർന്ന് നല്കിയ ഒന്നര ഏക്ര സ്ഥലത്തു നാട്ടുകാർ നിർമ്മിച്ച കെട്ടിടത്തിലാണ് ആദ്യ കാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ അംഗീകാരത്തിനും, കെട്ടിടം നിർമ്മാണത്തിനും ത്യാഗ പൂർണമായ നേതൃത്വം നൽകിയത് ശ്രീ പെടേന കുഞ്ഞിരാമൻ എന്ന മാന്യ വ്യക്തിത്വമായിരുന്നു. | |||
ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായത് ശ്രീ രാഘവൻ മാസ്റ്ററായിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ടു എന്നീ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന്, നാല് ക്ലാസ്സുകളും ചേർത്ത് പൂർണ തോതിൽ പ്രവർത്തനം തുടങ്ങി. | |||
1986 ൽ കേന്ദ്ര ഗവ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങളാണ് എന്ന് കാണുന്നവ. എസ് എസ് എ, ഗ്രാമ പഞ്ചായത്ത്, എന്നിവരുടെ സഹായത്തോടെ കക്കൂസ്, മൂത്രപ്പുര, ഓഡിറ്റോറിയം, അടുക്കള, കിണർ, ടാങ്ക്, ചുറ്റുമതിൽ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി കളിമുറ്റം എന്ന പേരിൽ ഊഞ്ഞാൽ, സ്ലൈഡർ, സീസോ,തുടങ്ങിയ ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ, ഒരു ഫുൾടൈം അറബിക്കധ്യാപകൻ ഉൾപ്പെടെ അഞ്ചു അദ്ധ്യാപകരും, ഒരു പാർട്ടൈം സ്വീപ്പറും ആണ് ജീവനക്കാരായി ഉള്ളത്. | |||
[[Read moreജി എൽ പി എസ് പെടേന/ചരിത്രം|read more]] | [[Read moreജി എൽ പി എസ് പെടേന/ചരിത്രം|read more]] | ||