"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
[[പ്രമാണം:Jubilee44360.jpeg|ലഘുചിത്രം|'''ജൂബിലി''' ]]

സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുന്ന 100 വർഷം കൊണ്ട് നമ്മുടെ വിദ്യാലയം കൈവരിച്ച നേട്ടങ്ങളും ഈ നാടിന് കൈവന്ന മാറ്റങ്ങളും മറക്കാൻ കഴിയില്ല. അന്നേദിവസം ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അരുവിക്കര നിയോജകമണ്ഡലം ആദരണീയനായ എം.എൽ.എ ശ്രീ സ്റ്റീഫൻ  ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.

'''<u>കാർഗിൽ വിജയ്ദിവസ്</u>'''
[[പ്രമാണം:Kargil44360.jpeg|ലഘുചിത്രം]]
സ്കൂൾ അസംബ്ലിയിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച എല്ലാ സൈനികരെയും അനുസ്മരിച്ചു.തുടർന്ന് കാർഗിൽ യുദ്ധത്തിൽ ജീവത്യാഗം ചെയ്ത പൂർവ്വ വിദ്യാർത്ഥി ലാൻഡ്സ് നായിക് ശ്രീ സൈമണിന്റെ ശവകുടീരത്തിൽ അധ്യാപകരും വിദ്യാർത്ഥികളും എക്സ് സർവീസ് ഫോറം പ്രവർത്തകരോടൊപ്പം  പുഷ്പാഞ്ജലി അർപ്പിച്ചു.

== <u>ആഗസ്റ്റ്</u> ==
== <u>ആഗസ്റ്റ്</u> ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026770" എന്ന താളിൽനിന്ന് ശേഖരിച്ചത്