"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:

പ്രസിദ്ധ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടന്നു. ബഷീർ കൃതികളുടെ കഥാപാത്ര അവതരണം പുസ്തക പ്രദർശനം ചിത്രരചന ജീവചരിത്രക്കുറിപ്പ് വിവരണം, കൃതികൾ പരിചയപ്പെടുത്തൽ, ദൃശ്യാവതരണം, പ്രസംഗം,ഗാനം എന്നിവയിൽ കുട്ടികൾ വളരെ തന്മയത്വത്തോടെ പങ്കുചേർന്നു.

'''<u>ക്ലബ്ബുകളുടെ ഉദ്ഘാടനം</u>'''
[[പ്രമാണം:Club44360.jpeg|ലഘുചിത്രം|'''ക്ലബ്ബുകളുടെ ഉദ്ഘാടനം''']]
സ്കൂൾതലത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നടന്നു. വിദ്യാരംഗം സാഹിത്യവേദി, സോഷ്യൽ സയൻസ് ക്ലബ്ബ്,എക്കോ ക്ലബ്ബ്, ഗണിത ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,അറബിക് ക്ലബ്ബ്, റോഡ് സുരക്ഷ,സ്കൗട്ട് &ഗൈഡ്, എയ്റോബിക്സ്, ബുൾബുൾ, തുടങ്ങിയവയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Rev.Sr.  മേബിൾ നിർവഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു.

== <u>ആഗസ്റ്റ്</u> ==
== <u>ആഗസ്റ്റ്</u> ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026743" എന്ന താളിൽനിന്ന് ശേഖരിച്ചത്