"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''<u>ജൂൺ</u>''' ==
== '''<u>ജൂൺ</u>''' ==
[[പ്രമാണം:Prevesanolsavam44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Prevesanolsavam44360.jpeg|ലഘുചിത്രം|          '''പ്രവേശനോത്സവം 2023''']]
[[പ്രമാണം:Loga Pari44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Loga Pari44360.jpeg|ലഘുചിത്രം|            '''മാലിന്യ മുക്ത കേരളം''']]
[[പ്രമാണം:Parisdithi44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Parisdithi44360.jpeg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനം''']]
'''<u>പ്രവേശനോത്സവം</u>'''
'''<u>പ്രവേശനോത്സവം</u>'''

വരി 15: വരി 15:

ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിൽ വായിച്ചു. വൃക്ഷതൈ നടൽ, സൗഹൃദ സസ്യം കൈമാറൽ, പോസ്റ്റർ രചന എന്നിവ നടത്തി. കാർഷിക Club, Eco Club എന്നിവയുടെ ഉദ്ഘാടനം HM Sr Mable നിർവ്വഹിച്ചു.

[[പ്രമാണം:Samuthra 44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Samuthra 44360.jpeg|ലഘുചിത്രം|                    '''വായനാദിനം''']]
'''<u>ലോക സമുദ്രദിനം.</u>'''
'''<u>ലോക സമുദ്രദിനം</u>'''

സമുദ്രദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കുട്ടികൾ ആൽബം ,പതിപ്പ് ,Models, ചാർട്ട്, അക്വാറിയം എന്നിവ തയാറാക്കി പ്രദർശനം നടത്തി.Video പ്രദർശനം നടത്തി. കുറിപ്പുകൾ തയാറാക്കി കുട്ടികൾ അവതരിപ്പിച്ചു.

[[പ്രമാണം:Vayanadinam44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Vayanadinam44360.jpeg|ലഘുചിത്രം|    '''ലോക ലഹരി വിരുദ്ധ ദിനം''']]
[[പ്രമാണം:Lehari44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Lehari44360.jpeg|ലഘുചിത്രം]]
'''<u>വായനാദിനം.</u>'''വായനാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി.P N പണിക്കർ അനുസ്മരണം നടത്തി. വായനയുടെ പ്രാധാന്യം വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ കുട്ടികൾ അവതരിപ്പിച്ചു.പുസ്തകമരം, പുസ്തകപ്പെട്ടി, പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു.ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം HM Sr  Mable നിർവ്വഹിച്ചു.
'''<u>വായനാദിനം</u>'''
 
വായനാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി.P N പണിക്കർ അനുസ്മരണം നടത്തി. വായനയുടെ പ്രാധാന്യം വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ കുട്ടികൾ അവതരിപ്പിച്ചു.പുസ്തകമരം, പുസ്തകപ്പെട്ടി, പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു.ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം HM Sr  Mable നിർവ്വഹിച്ചു.

'''<u>ലോക ലഹരി വിരുദ്ധ ദിനം</u>'''
'''<u>ലോക ലഹരി വിരുദ്ധ ദിനം</u>'''
വരി 60: വരി 62:
[[പ്രമാണം:Gandhi44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Gandhi44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Thapal44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Thapal44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Vanya44360.jpeg|ലഘുചിത്രം]]
    ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Sr. മെബിൾ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും കുട്ടികൾ പുഷ്പാർച്ചനയും നടത്തി. ഗാന്ധി ചിത്രരചനയും ശുചീകരണ പ്രവർത്തനവും അന്നേ ദിവസം നടത്തുകയുണ്ടായി. ഗാന്ധി അനുസ്മരിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026704" എന്ന താളിൽനിന്ന് ശേഖരിച്ചത്