"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:22, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
മനോഹരമായ പൂന്തോട്ടം | |||
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം | |||
ആകർഷകമായ ഇരിപ്പിടസൗകര്യം | |||
സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു | |||
ഉള്ളടക്കം | |||
1 ലൈബ്രറി | |||
2 ടാലൻഡ് ബോർഡ് | |||
3 ടോയ്‌ലറ്റ് സൗകര്യം | |||
4 ഉച്ചഭക്ഷണം | |||
ലൈബ്രറി | |||
കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു. | |||
ടാലൻഡ് ബോർഡ് | |||
കുട്ടികളുടെ സ്വന്തമായ രചനകളും ക്ലാസ്സ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ടാലന്റ് ബോർഡിൽ നിക്ഷേപിക്കുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ടാലന്റ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഒത്തിരി സഹായകമാണ്. മികച്ച രചനകൾക്ക് സമ്മാനവും നൽകി വരുന്നു. | |||
ടോയ്‌ലറ്റ് സൗകര്യം | |||
കുട്ടികളുടെ ശുചിത്വം ഉറപ്പുവരുത്തുന്ന രീതിയിലുള്ള മികച്ച ടോയ്ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. | |||
ഉച്ചഭക്ഷണം | |||
ഗവൺമെന്റിന്റെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ ലഭ്യമാക്കുന്നു. |