"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 190: വരി 190:
അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ്  നേച്ചർ ക്ലബ്ബ്  ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു .

സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

=='''[[സ്‌കൂൾ വാർഷികം 2021 -22]]'''==
=='''[[സ്ത്രി സൗഹൃദ വിദ്യാലയം|സ്‌കൂൾ വാർഷികം 2021 -22]]'''==
2021 -22 സ്‌കൂൾ വാർഷികം മാർച്ച്  7 ന് ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രസാഹിത്യപരിഷത്തു അധ്യക്ഷനുമായ ബഹുമാനപ്പെട്ട ആനന്ദക്കുട്ടൻ സാറായിരുന്നു മുഖ്യ പ്രഭാഷകൻ .കോവിഡിന് ശേഷം ഗംഭീരമായ പരിപാടികളോടെയാണ് വാർഷികാഘോഷം കൊണ്ടാടിയത് .അന്നേദിനം 179 ഫുൾ എ+ നേടിയ കുട്ടികൾക്കും അനുമോദനവും സമ്മാനവും നൽകി .റീഡിങ് ക്വീൻ ,റൈറ്റിംഗ് ക്വീൻ,ക്വിസ് ക്വീൻ ,കുട്ടി കർഷക തുടങ്ങിയ പുരസ്കാരങ്ങളും ആനി ദിനം നൽകി .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളുമുണ്ടായിരുന്നു .
   
=='''[[സ്‌കൂൾ വാർഷികം 2021 -22|സ്‌കൂൾ വാർഷികം 2022 -2]]3'''==

2022-23 ഫെബ്രു:4 ന് 89- മത് സ്‌കൂൾ വാർഷികം സാഹിത്യകാരനായ  മലയാളം സർവ്വകലാശാല ഡയറക്ടർ ഡോ. അശോക്  ഡിക്രൂസ് മുഖ്യ പ്രഭാഷണം നടത്തി. ‍കോട്ടയം ഡപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ഡി സാവിയോ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .സി.മൃദുൽ സി.എസ്.എസ്.റ്റി  നവതിപ്രഖ്യപനം നടത്തി.ശ്രി .സുബിൻ പോൾ ,പ്രവിതാ ലക്ഷമി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ  '''<big>"തെളിച്ചം</big>'''" പ്രദർശിപ്പിച്ചു .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ചടങ്ങിനെ സമ്പന്നമാക്കി .

1,439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2022737" എന്ന താളിൽനിന്ന് ശേഖരിച്ചത്