ഗവ.എച്ച് .എസ്.എസ്.പാട്യം (മൂലരൂപം കാണുക)
15:25, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023→ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്
വരി 69: | വരി 69: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്ട്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.പാട്യം'''. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്ട്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.പാട്യം'''. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്‌കൂൾ എന്ന സ്വപ്‌നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്‌കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി. തുടർന്ന് വായിക്കുക...... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |