"എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ, 1962 ഏപ്രിൽ മാസം എൽപി വിഭാഗം പ്രവർത്തനം ആരംഭിച്ചു.സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു. ആയതിനാൽ ഒരു വിദ്യാലയം ഇവിടെ അനിവാര്യമായിരുന്നു. ഈ അവസ്ഥക്ക് പരിഹാരമായി HS തങ്ങൾ പിതാവിന്റെ  സ്മരണാർത്ഥം നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയം ആരംഭിച്ചു. വർക്കല കല്ലമ്പലം പ്രധാന പാതയുടെ വലതുഭാഗത്തായി പാലച്ചിറയിൽ.1964 ൽ UP സ്കൂളായി ഉയർത്തപ്പെടുകയും ആരാദ്യനായ അന്നത്തെ കേരളാ മുഖ്യമന്ത്രി . ശ്രീ ആർ ശങ്കർ April 2 ന് ഉദ്‌ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.28 ഡിവിഷനുകൾ ആദ്യകാലത്ത് സ്കൂളിൽ പ്രവർത്തിച്ചു. പിന്നോക്കാവസ്ഥക്ക്‌ മാറ്റം വരുത്തുന്നതിൽ പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നു വിദ്യാലയ പ്രവർത്തനം.ഇന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ  വന്ന മാറ്റങ്ങളെ പൂര്ണമായതും ഉൾച്ചേർത്തുകൊണ്ട് നന്നായി പ്രവർത്തിച്ചു വരുന്നു. പഠന -പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശേഷിയും  നൈപുണ്യവും വളർത്തുന്നതിൽ വിദ്യാലയം ശ്രദ്ധിക്കുന്നു. സാമൂഹ്യ ഇടപെടൽ സ്കൂൾ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ്.
ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ, 1962 ഏപ്രിൽ മാസം എൽപി വിഭാഗം പ്രവർത്തനം ആരംഭിച്ചു.സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു. ആയതിനാൽ ഒരു വിദ്യാലയം ഇവിടെ അനിവാര്യമായിരുന്നു. [[എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/ചരിത്രം|കൂടുതൽ വായനക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021505" എന്ന താളിൽനിന്ന് ശേഖരിച്ചത്