സീയോൺ എൽ പി എസ് കരുവാറ്റ (മൂലരൂപം കാണുക)
22:48, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023→സ്കൂൾ ചരിത്രം
(→അവലംബം) |
|||
വരി 6: | വരി 6: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=35322 | |സ്കൂൾ കോഡ്=35322 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=൦ | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=താമല്ലാക്കൽ | |പോസ്റ്റോഫീസ്=താമല്ലാക്കൽ | ||
|പിൻ കോഡ്=690548 | |പിൻ കോഡ്=690548 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9847932982 | ||
|സ്കൂൾ ഇമെയിൽ=vavghese.t1975@gmail.com | |സ്കൂൾ ഇമെയിൽ=vavghese.t1975@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=26 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=24 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=വർഗീസ് തോമസ്.ആർ | |പ്രധാന അദ്ധ്യാപകൻ=വർഗീസ് തോമസ്.ആർ | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ് യൂസഫ് | |പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ് യൂസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുലേഖ | ||
|സ്കൂൾ ചിത്രം=[[പ്രമാണം:35322.jpg|thumb|സ്കൂൾ ചിത്രം]]| | |സ്കൂൾ ചിത്രം=[[പ്രമാണം:35322.jpg|thumb|സ്കൂൾ ചിത്രം]]| | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സീയോൺ എൽ.പി.എസ്.കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സീയോൺ എൽ.പി.എസ്.കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്. | ||
== സ്കൂൾ ചരിത്രം== | == സ്കൂൾ ചരിത്രം== | ||
<small> | <small>1930 ൽ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന ക്രിസ്തീയ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ആണ് കരുവാറ്റ സീയോൻ എൽ.പി സ്കൂൾ സ്ഥാപിച്ചത്. സുവിശേഷഘോഷണത്തിൻ്റെ ഭാഗമായാണ് ഈ സ്കൂൾ തീരദേശത്ത് ഇങ്ങനെ സ്ഥാപിക്കപ്പെട്ടത്.കൊച്ചു കരുനാട്ട് വീട്ടുകാരാണ് ഈ സ്കൂളിന് സ്ഥലം നൽകിയത്. കരുനാട്ട് സ്കൂൾ, കോട്ടേപ്പടിക്കൽ സ്കൂൾ എന്നിങ്ങനെ വേറെ പേരുകളിലും ഈ സ്കൂൾ നാട്ടിൽ അറിയപ്പെടുന്നു. ദേശീയപാതയിൽ കെ.വി ജെട്ടി ഹൈവേ ജംഗ്ഷന് അല്പം വടക്കു മാറി കിഴക്കോട്ട് കിടക്കുന്ന റോഡിൽ കരുനാട്ട് അമ്പലത്തിൻ്റെ തൊട്ടു കിഴക്കായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .നേഴ്സറി മുതൽ നാലാം ക്ലാസ്സ് വരെ ഇപ്പോൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 91 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. നാളിതു വരെ ഒരുപാട് കുട്ടികൾ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങി ജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നിർവഹിക്കുന്നു.</small> | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
വരി 101: | വരി 101: | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
#ആനിക്കുട്ടി# | #ആനിക്കുട്ടി# | ||
#ആലീസ് | #ആലീസ് ,3.ഗ്രേസി , 4അമ്മുക്കുട്ടി, 5സാമുവേൽകുട്ടി, 6ശശികല | ||
7നഫീസത്ത്ബീവി, | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
|കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. | |കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾനമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കരൺജിത്ത് രൺവീർ സൈനി.SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി.സ്കൂളിൻ്റെ അഭിനന്ദനങ്ങൾ. സ്കൂളിൽ പഠിക്കുമ്പോൾ 50 മീ ഓട്ടം, 100 മീ ഓട്ടം, സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ് ,ലോംഗ്ജമ്പ് എന്നിവയിൽ 4 വർഷം തുടർച്ചയായി അമ്പലപ്പുഴ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.ഇപ്പോൾ ദേശീയ സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഹർഡിൽസിൽ കരൺ മൂന്നാം സ്ഥാനം നേടി.ഇന്ത്യയ്ക്കു വേണ്ടി ഓടുകയാണ് തൻ്റെ ലക്ഷ്യമെന്ന് കരൺ പറഞ്ഞിട്ടുണ്ട്. ആ ലക്ഷ്യത്തിൽ എത്തട്ടെ, നമുക്ക് പ്രാർത്ഥിക്കാം, ആശംസകൾ. | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾനമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കരൺജിത്ത് രൺവീർ സൈനി.SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി.സ്കൂളിൻ്റെ അഭിനന്ദനങ്ങൾ. സ്കൂളിൽ പഠിക്കുമ്പോൾ 50 മീ ഓട്ടം, 100 മീ ഓട്ടം, സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ് ,ലോംഗ്ജമ്പ് എന്നിവയിൽ 4 വർഷം തുടർച്ചയായി അമ്പലപ്പുഴ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.ഇപ്പോൾ ദേശീയ സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഹർഡിൽസിൽ കരൺ മൂന്നാം സ്ഥാനം നേടി.ഇന്ത്യയ്ക്കു വേണ്ടി ഓടുകയാണ് തൻ്റെ ലക്ഷ്യമെന്ന് കരൺ പറഞ്ഞിട്ടുണ്ട്. ആ ലക്ഷ്യത്തിൽ എത്തട്ടെ, നമുക്ക് പ്രാർത്ഥിക്കാം, ആശംസകൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) |