"ഡി.സി.എം.ആർ, മുറിഞ്ഞപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
തിരുവനന്തപുരം സൗത്ത് സബ്ജില്ലയിലെ മുറിഞ്ഞപാലം കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റലിനു സമീപംകൂനംകുളം ലിയനിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയം അനു ഡിസിഎംആർ സ്പെഷ്യൽ സ്കൂൾ{{PSchoolFrame/Header}}
{{prettyurl|DCMR Murinjapalam}}
{{prettyurl|DCMR Murinjapalam}}
{{Infobox School  
{{Infobox School  
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
== തിരുവനന്തപുരം സൗത്ത് സബ്ജില്ലയിലെ മുറിഞ്ഞപാലം കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റലിനു സമീപംകൂനംകുളം ലിയനിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയം അനു ഡിസിഎംആർ സ്പെഷ്യൽ സ്കൂൾചരിത്രം ==
== ചരിത്രം ==

സി.എം.ഐ സഭയിലെ വൈദികനായിരുന്ന റവ.ഫാദർ തോമസ് ഫെലിക്സ് 1980 കളിൽ ബുദ്ധിമാന്ദ്യമുളള കുട്ടികളുടെ സാമാന്യവത്ക്കരണം ലക്ഷ്യമിട്ടു കൊണ്ട് സെൻട്രൽ ഇൻസ്റ്റ്യൂട്ട് ഓൺ മെൻറൽ റി്ട്ടാർഡേഷൻ (സി.ഐ.എം.ആർ) എന്ന സ്ഥാപനം തിരുവനന്തപുരത്ത് ആരംഭിച്ചു. ഈ കാലയളവിൽ 5 കുുട്ടികൾക്കു വേണ്ടി ശനി,‍‍ ഞായർ ദിവസങ്ങളിൽ പരിശീലനങ്ങളുമായി സി.ഐ.എം.ആർ തങ്ങളുടെ പാത തുടർന്നു. കൂടാതെ മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും സി.ഐ.എം.ആർ കൊടുത്തു വന്നു. ആദ്യം പല പല വാടക കെട്ടിടങ്ങളിൽ പ്രവർത്തനം നടത്തിയിരുന്ന സി.ഐ.എം.ആർ കുട്ടികളുടെ പരിശീലനത്തിനായി 1984 ൽ ഡെവലപ്പ്മെൻറൽ സെൻറർ ഫോർ ദ മെൻറലി റിട്ടാർഡഡ്(ഡി.സി.എം.ആർ) സ്ഥാപിച്ചു. 1986 ൽ ഡി.പി.ഐ ജംഗ്ഷനിൽ കുുക്കിലിയാ സാറിൻെറ കെട്ടിടം വിലയ്ക്കുു വാങ്ങി അവിടെ സ്കൂളും അധ്യാപക പരിശീലനവും ആരംഭിച്ചു. വിവിധ തലങ്ങളിലായിട്ടാണ് കുുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുുന്നത്.ആകൃതികളാകുുന്ന അക്ഷരമാല ഉപയോഗിച്ചു കൊണ്ടുളള ത്രീസീസ് എന്ന പരിശീലന പദ്ധതിയും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.ഇ.ആർ.ടി) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി തയ്യാറാക്കിയിട്ടുളള പാഠ്യപദ്ധതിയും ഇവിടെ ഉപയോഗിച്ചു വരുന്നു.

kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019713" എന്ന താളിൽനിന്ന് ശേഖരിച്ചത്