"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 106: വരി 106:
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് പിന്തുണ നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന വിദ്യാജ്യോതിയുടെ സ്കൂൾ തലഉദ്ഘാടനം 8-12-2022 ന് സ്കൂൾഓഡിറ്റോറിയത്തിൽ  പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സനുജ  നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ്, പ്രിൻസിപ്പൽ ശ്രീമതി ബീന ടി.എ , ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ എന്നിവർ ആശംസകൾ അർപ്പിച്ചു.   

     പത്താം തരത്തിലെ അഞ്ച് ഡിവിഷൻകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 47 കുട്ടികൾക്ക് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം ഒരു മണികൂർ അധിക പരിശീലനം നൽകുന്നു.  പഠനത്തിനുപിന്തുണയേകി കുട്ടികൾക്കു ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതിനായി രണ്ടു കുട്ടികൾക്ക് ഒരു അധ്യപകൻ/ അധ്യാപികയെ മെന്റെറായി നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാജ്യോതി പ്രവർത്തനങ്ങളോട് വിദ്യാർത്ഥികളും അധ്യാപകരും പൂർണ്ണമായും സഹകരിക്കുന്നു.

==<center><big>അതിജീവനം</big></center>==
=മികവുകൾ പത്രവാർത്തകളിലൂടെ=
=മികവുകൾ പത്രവാർത്തകളിലൂടെ=
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പത്രവാർത്തകൾ |സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പത്രവാർത്തകൾ |സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 206: വരി 204:
</gallery>
</gallery>

====<u>ക്ലാസ്സ് മാഗസിനുകൾ</u>====
<p style="text-align:justify">&emsp;&emsp;ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മികച്ച സൃഷ്ടികൾ ഉൾക്കൊള്ളിച്ച് മത്സരാടിസ്ഥാനത്തിൽ ക്ലാസ്സ്തല മാഗസിനുകൾ തയ്യാറാക്കി. ക്ലാസ്സ് മാഗസിൻ മത്സരം വാശിയേറിയതും, പുതുമയേറിയതുമായി. നിരവധി ക്ലാസ്സുകൾ പങ്കാളികളായി. വൈവിധ്യമാർന്ന ക്ലാസ്സ് മാഗസിനുകൾ കുട്ടികൾ  തയാറാക്കി. 8 എ ക്ലാസ്സിലെ കൂട്ടുകാർക്ക് ഒന്നാം സ്ഥാനവും, 9 ബി കൂട്ടുകാർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ എൽ പി, യു.പി,  തലത്തിൽ നിന്ന്‌ മികച്ച മാഗസിൻ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനം നൽകി.<br></p>
<gallery mode="packed" heights="220">
പ്രമാണം:44050_22_15_a3.jpeg|ലഘുചിത്രം|ക്ലാസ്സ് മാഗസിൻ പ്രകാശനം
പ്രമാണം:44050_22_3_14_i7.png|ലഘുചിത്രം|[https://online.fliphtml5.com/oaoqk/jkkc/ പുലരി]
പ്രമാണം:44050_22_3_14_i15.png|ലഘുചിത്രം|[https://online.fliphtml5.com/oaoqk/ggoi/ മഴവില്ല്]
പ്രമാണം: 44050_22_3_14_i14.png |ലഘുചിത്രം|[https://online.fliphtml5.com/oaoqk/weut/ അറോറ]
പ്രമാണം: 44050_22_3_14_i16.png |ലഘുചിത്രം|[https://online.fliphtml5.com/oaoqk/qqds/ നക്ഷത്രത്തിളക്കം]
പ്രമാണം: 44050_22_3_14_i12.png |ലഘുചിത്രം|[[:പ്രമാണം:44050 mag Muthumanikal.pdf|മുത്തുമണികൾ]]
പ്രമാണം: 44050 22 3 14 i18.png |ലഘുചിത്രം||[https://online.fliphtml5.com/oaoqk/idri/ മേഘപുഷ്പം‍]
പ്രമാണം: 44050 22 3 15 3.png  |ലഘുചിത്രം||[https://online.fliphtml5.com/oaoqk/dxaq/ മുത്ത്]
</gallery>
|}
==സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ==
[[പ്രമാണം:44050 22 3 4 i8.jpeg|350px|ലഘുചിത്രം|അധ്യാപകർ പെയിന്റ് ചെയ്യുന്നു]]
<p style="text-align:justify">&emsp;&emsp;മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ, മുഴുവൻ ക്ലാസ്സ് മുറികളും വരാന്തകളും പെയിൻറടിച്ച് വൃത്തിയാക്കുന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സ്കൂൾ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ പെയിന്റടിച്ച് മോടിപിടിപ്പിച്ചു. മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ ,അധ്യാപകർ പെയിന്റിംഗ് തൊഴിലാളികളായി മാറി.  മുഴുവൻ ക്ലാസ്സ് മുറികളും വരാന്തയും അവർ ഭംഗിയായി പെയിന്റു ചെയ്ത് ആകർഷകമാക്കിയാണ് കുട്ടികളെ വരവേറ്റത്. ഈ അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ മോടിപിടിപ്പിച്ചത്. പ്രസ്തുത സംരംഭത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആത്മാർത്ഥമായി പങ്കെടുത്തു. ചോക്കും പേനയും മാത്രമല്ല, ബ്രഷും ആയുധമാക്കി അധ്യാപകർ മുന്നിട്ടിറങ്ങിയത് ഏറെ ആവേശം നല്കി. </p>
[https://www.youtube.com/watch?v=SZ-ImeduUlU വാർത്ത]

==സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്==
==സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്==
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013975" എന്ന താളിൽനിന്ന് ശേഖരിച്ചത്