"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 283: വരി 283:
</gallery>
</gallery>

===എ.പി .ജെ അബ്ദുൾ കലാം - ഓർമ്മദിനം- സയൻസ് ക്വിസ്===
==എ.പി .ജെ അബ്ദുൾ കലാം - ഓർമ്മദിനം- സയൻസ് ക്വിസ്==

വരി 355: വരി 355:
</gallery>
</gallery>

===സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ  ===
==സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ  ==

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവി പൗരന്മാരായ കുട്ടികൾക്ക് ജനാധിപത്യ പ്രക്രിയയിലെ അവിഭാജ്യഘടകമായ തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പ് മനസിലാക്കുന്നതിന് വേണ്ടി സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തപ്പെട്ടു. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി എൽ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയും, ക്ലാസ് ടീച്ചേർസ് പ്രിസൈഡിങ് ഓഫിസർമാരായും , വിദ്യാർത്ഥികൾ പോളിംഗ് ഓഫിസർമാരായും പ്രവർത്തിച്ച് ക്ലാസ് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി. തുടർന്ന് സ്‌കൂൾ ലീഡറിനെയും ചെയർ പേഴ്‌സണിനെയും തെരെഞ്ഞെടുത്തു. സ്‌കൂൾ ലീഡർ ആയി മാസ്റ്റർ അമൽ കെ കുര്യാക്കോസും ചെയർ പേഴ്‌സൺ  ആയി കുമാരി ഡെസ്റ്റിനി എലിസബത്തിനെയും തെരഞ്ഞെടുത്തു.

വരി 367: വരി 367:

===സ്കൂൾ പാർലമെന്റ രൂപീകരണം - ഇൻവെസ്റ്റീച്ചർ സെറിമണി===
==സ്കൂൾ പാർലമെന്റ രൂപീകരണം - ഇൻവെസ്റ്റീച്ചർ സെറിമണി==

വരി 382: വരി 382:

===സെമിനാർ- ക്ലൗഡ് സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്ട്‍വെയറും-ഫ്രീഡം ഫെസ്റ്റ് 2023===
==സെമിനാർ- ക്ലൗഡ് സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്ട്‍വെയറും-ഫ്രീഡം ഫെസ്റ്റ് 2023==

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഐ.റ്റി മേഖലയിലെ പ്രശസ്തരായ വ്യക്തികളെ സ്കൂളിൽ എത്തിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസുകൾ നൽകി. ആഗസ്ത് പത്താം തിയതി കോർപ്പറേറ്റ് ട്രെയ്‌നറും , MVP യുമായ ശ്രീ. ശ്യാംലാൽ റ്റി പുഷ്പൻ കുട്ടികൾക്കായി ക്ലാസ് നൽകി. ക്ലൗഡ് സാങ്കേതിക വിദ്യ എന്താണെന്നും അതിൽ സ്വതന്ത്ര സോഫ്ട്‍വെയറിനുള്ള ബന്ധം എന്താണെന്നും ആണ് അദ്ദേഹം കുട്ടികളുമായി പങ്കു വയ്ച്ചത്.

വരി 393: വരി 393:

===ഫ്രീഡം ഫെസ്റ്റ് 2023- സ്പെഷ്യൽ അസ്സംബ്ലി - ലിറ്റിൽ കൈറ്റ്സ് ===
==ഫ്രീഡം ഫെസ്റ്റ് 2023- സ്പെഷ്യൽ അസ്സംബ്ലി - ലിറ്റിൽ കൈറ്റ്സ് ==

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് പത്താം തിയതി സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം എല്ലാ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിനായി ഫ്രീഡം ഫെസ്റ്റ് സർക്കുലർ ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ് ബാച്ച് ലീഡർ മാസ്റ്റർ ഇമ്മാനുവൽ മനോജ് വായിച്ചു. ഹെഡ്‌ മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.

വരി 405: വരി 405:

===ഫ്രീഡം ഫെസ്റ്റ് 2023- ഐ.റ്റി കോർണർ  ===
==ഫ്രീഡം ഫെസ്റ്റ് 2023- ഐ.റ്റി കോർണർ  ==

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐ.റ്റി കോർണർ സംഘടിപ്പിച്ചു. ഐ.റ്റി മേഖലയിൽ ഉപയോഗിക്കുന്ന പഴയതും പുതിയതുമായ ഉപകരണങ്ങളുടെ പ്രദർശനവും, അവയുടെ ഉപയോഗങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് മാറ്റങ്ങളും എല്ലാം കുട്ടികൾക്ക് മനസിലാക്കി നൽകുന്ന ഐ.റ്റി മ്യുസിയം ആർഡിനോ യൂനോ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയ ഒരു സെഷനും വിർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് ചെയ്യാനുള്ള സെഷനും ഐ.റ്റി കോർണറിൽ ഉൾപ്പെടുത്തിയിരുന്നു.

വരി 417: വരി 417:

===സെമിനാർ- ജനറേറ്റീവ് AI -ഫ്രീഡം ഫെസ്റ്റ് 2023===
==സെമിനാർ- ജനറേറ്റീവ് AI -ഫ്രീഡം ഫെസ്റ്റ് 2023==

ആഗസ്റ്റ് 11 നു കേന്ദ്ര ഗവണ്മെന്റ് -ന്റെ ഇന്നൊവേഷൻ ചലഞ്ച് ജേതാവും, ടെക്ജന്റ്ഷ്യ സോഫ്ട്‍വെയർ ടെക്നോളജീസ്‌ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ക്ലാസ് നൽകി. ജനറേറ്റീവ്  AI എന്ന വിഷയത്തിലാണ് ക്ലാസ് അവതരിപ്പിച്ചത്. ക്ലാസിനെ തുടർന്ന് കുട്ടികളുമായി ഒരു ചർച്ചയും നടത്തപ്പെട്ടു.

വരി 431: വരി 431:

===സ്കൂൾ വിക്കി EDITATHON -ഫ്രീഡം ഫെസ്റ്റ് 2023===
==സ്കൂൾ വിക്കി EDITATHON -ഫ്രീഡം ഫെസ്റ്റ് 2023==

ആഗസ്റ്റ് പന്ത്രണ്ടാം തിയതി സ്കൂൾ വിക്കി എഡിറ്റത്തോൺ നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ്സ് എടുത്തത്. സ്കൂൾ വിക്കി എന്താണെന്നും, അതിൽ രേഖപ്പെടുത്തുന്ന വിധവും , നിലവിലെ സ്കൂൾ പേജുകളും സർ കുട്ടികൾക്ക് പരിചയപ്പെടുത്തി.

വരി 444: വരി 444:

===അറിവുത്സവം ===
==അറിവുത്സവം ==

വരി 452: വരി 452:
</gallery>
</gallery>

===ചിങ്ങം 1 കർഷക ദിനം ===
==ചിങ്ങം 1 കർഷക ദിനം ==

വരി 460: വരി 460:
</gallery>
</gallery>

===ഓണാഘോഷം  ===
==ഓണാഘോഷം  ==

വരി 468: വരി 468:
</gallery>
</gallery>

===ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്   ===
==ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==

വരി 482: വരി 482:

===സ്വാതന്ത്ര്യദിനാഘോഷം ===
==സ്വാതന്ത്ര്യദിനാഘോഷം ==

76  - മത് സ്വാതന്ത്ര്യദിനാഘോഷം ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ വളരെ വർണ്ണശബളമായി തന്നെ നടത്തപ്പെട്ടു. ഹിന്ദി ക്ലബും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി നടത്തിയ ആഘോഷത്തിൽ വിവിധ മത്സര പരിപാടികൾ നടത്തപ്പെട്ടു.

വരി 498: വരി 498:

===ചന്ദ്രയാൻ വിക്ഷേപണദിനാചരണം  ===
==ചന്ദ്രയാൻ വിക്ഷേപണദിനാചരണം  ==

വരി 509: വരി 509:
</gallery>
</gallery>

===ഹിന്ദി വാരാഘോഷം ===
==ഹിന്ദി വാരാഘോഷം ==

സെപ്റ്റംബർ 14  മുതൽ 20 വരെ ഹിന്ദി വാരാഘോഷം സംഘടിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 14 വ്യാഴാഴ്ച സ്‌പെഷ്യൽ ഹിന്ദി അസംബ്ലി നടത്തപ്പെട്ടു. ഹിന്ദി ഭാഷയുടെ മഹത്വവും രാഷ്ട്രഭാഷ, രാജ്യഭാഷ എന്നിവ കൂടി ഉൾപ്പെടുത്തിയായിരുന്നു ഹിന്ദി അസംബ്ലി. തുടർന്ന് ക്ലാസുകളിൽ ഹിന്ദി പ്രെശ്നോത്തരി സംഘടിപ്പിച്ചു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തപ്പെട്ടു.

വരി 516: വരി 516:
</gallery>
</gallery>

===സബ്ജില്ലാതല ചെസ്സ് മത്സരം  ===
==സബ്ജില്ലാതല ചെസ്സ് മത്സരം  ==

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013071" എന്ന താളിൽനിന്ന് ശേഖരിച്ചത്