"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
[[പ്രമാണം:26054-yoga day.jpg|ലഘുചിത്രം|yoga day2023-24]]
[[പ്രമാണം:26054-yoga day.jpg|ലഘുചിത്രം|yoga day2023-24]]
2023-2024
 
[[പ്രമാണം:26054-june5.jpeg|ലഘുചിത്രം|june 5]]
[[പ്രമാണം:26054-june5.jpeg|ലഘുചിത്രം|june 5]]
[[പ്രമാണം:26054-environment).jpeg|ലഘുചിത്രം|trip to kuthirakkoorkari]]
[[പ്രമാണം:26054-environment).jpeg|ലഘുചിത്രം|trip to kuthirakkoorkari]]
വരി 17: വരി 16:

ജൂൺ 21ന് 2002-3 24 വർഷത്തെ യോഗാദിനം ആചരിച്ചു.
ജൂൺ 21ന് 2002-3 24 വർഷത്തെ യോഗാദിനം ആചരിച്ചു.
[[പ്രമാണം:26054-study tour10.jpeg|ലഘുചിത്രം|study tour]]
2023 - 24അധ്യയന വർഷത്തെ പത്താം ക്ലാസുകാരുടെ പഠനയാത്ര സെപ്റ്റംബർ 14,15, 16 തീയതികളിലാണ് നടത്തപ്പെട്ടത്. 14 ാം തിയതി രാവിലെ 6 മണിക്ക് എല്ലാവരും സ്കൂളുകളിൽ എത്തി യാത്ര ആരംഭിച്ചു.ഊട്ടിയിലേക്ക് ആയിരുന്നു യാത്ര .കുട്ടികൾക്ക് ഈ വിനോദയാത്ര വളരെ രസകരവും ഓർമ്മയിൽ സൂക്ഷിക്കാനുള്ളതുമായിരുന്നു.എല്ലാവരും വിനോദയാത്ര വളരെ നന്നായി ആസ്വദിച്ചു.പതിനാറാം തീയതി രാത്രി 11 മണിയോടെ വിനോദയാത്ര കഴിഞ്ഞ് എല്ലാവരും സ്കൂളിൽ സുരക്ഷിതരായി തിരിച്ചെത്തി

2023-24 വർഷത്തെ  
 
സ്കൂൾ  ശാസ്ത്ര , പ്രവൃത്തി പരിചയമേള report
 
         മട്ടാഞ്ചേരി sub - district level ശാസ്ത്ര പ്രവൃത്തി പരിചയമേള  october 26,27 തിയ്യതികളിലായി OLCGHSS പള്ളുരുത്തിയിലും ST.Sebastians HSS പള്ളുരുത്തിയിലും ആയി നടത്തപ്പെട്ടു . അതിൽ  UP വിഭാഗത്തിൽ നിന്നും 10 മത്സരയിനങ്ങളിലും HS  വിഭാഗത്തിൽ നിന്നും  16 മത്സരയിനങ്ങളിലും ആയി 25 കുട്ടികൾ പങ്കെടുത്തു .അതിൽ 3 First prize ഉം  2 second prize ഉം 8 third prize ഉം 7 A grade ഉം 1 ബി grade ഉം 4 C  grade  എന്നിങ്ങനെ  മത്സരിച്ച  എല്ലാ ഇനങ്ങളിലും  കുട്ടികൾ സമ്മാനങ്ങൾ  കരസ്ഥമാക്കി . അങ്ങനെ  സ്കൂളിന് 123 points  ലഭിച്ചു , അതിൽ നിന്നും  2 കുട്ടികൾ  District level  competition ന്  പങ്കെടുക്കുകയും അതിൽ  coir door mat making ന് Alen Antony  4th  with A grade  കരസ്ഥമാക്കി .
281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009231...2522338" എന്ന താളിൽനിന്ന് ശേഖരിച്ചത്