"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:


== ജനാധിപത്യത്തോടൊപ്പം ലിറ്റിൽ കൈറ്റ്സും ==
== ജനാധിപത്യത്തോടൊപ്പം ലിറ്റിൽ കൈറ്റ്സും ==
സ്കൂൾ പാർലമെന്റ് ഇലക്ഷന് ജനാധിപത്യ ആശയങ്ങൾ കുട്ടികളിലെത്തിക്കാനായി പൗരബോധത്തോടെ ലിറ്റിൽ കൈറ്റ്സും പങ്കാളികളായി.
സ്കൂൾ പാർലമെന്റ് ഇലക്ഷന് ജനാധിപത്യ ആശയങ്ങൾ കുട്ടികളിലെത്തിക്കാനായി പൗരബോധത്തോടെ ലിറ്റിൽ കൈറ്റ്സും പങ്കാളികളായി. ഡിസംബർ നാലാം തീയതി രാവിലെ ലാബിലെത്തി എല്ലാ ലാപ്‍ടോപ്പുകളിലും സമ്മതി സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തശേഷം സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളോടൊപ്പം ലിറ്റിൽ കൈറ്റ്സും സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്താനായി ക്ലാസുകളിലേയ്ക്ക് പോയി.ക്ലാസ് ടീച്ചേഴ്സിന്റെ സാന്നിധ്യത്തിൽ ലിറ്റിൽ കൈറ്റ്സ് ഇലക്ഷൻ സോഫ്റ്റ്‍വെയർ വോട്ടേഴ്സിന് പരിചയപ്പെടുത്തി.തുടർന്ന് വോട്ടിംഗ് ആരംഭിച്ചു.ബീപ്പ് ശബ്ദം ഉച്ചത്തിൽ കേൾക്കാനായി സ്പീക്കർ ക്രമീകരിച്ചു.തുട‍ർന്ന് ഇലക്ഷൻ റിസൾട്ട് സേവ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് സഹായിച്ചു.


== കൂട്ടുകാർക്കൊരു നക്ഷത്രം ==
== കൂട്ടുകാർക്കൊരു നക്ഷത്രം ==
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008809" എന്ന താളിൽനിന്ന് ശേഖരിച്ചത്