"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
|വൈസ് ചെയർപേഴ്സൺ 1||എം.പി.ടി.എ പ്രസിഡൻറ്||കീർത്തി കെ നായർ
|വൈസ് ചെയർപേഴ്സൺ 1||എം.പി.ടി.എ പ്രസിഡൻറ്||കീർത്തി കെ നായർ
|-
|-
|വൈസ് ചെയർപേഴ്സൺ 2||പി.ടി.എ വൈസ് പ്രസിഡൻറ് ||ശ്രീകല ശ്രീകുമാർ
|വൈസ് ചെയർപേഴ്സൺ 2||പി.ടി.എ വൈസ് പ്രസിഡൻറ് ||ശ്രീമതി സീന
|-
|-
|സാങ്കേതിക ഉപദേഷ്ടാവ്
|സാങ്കേതിക ഉപദേഷ്ടാവ്
വരി 32: വരി 32:
|രഘുദാസ് കെ വി
|രഘുദാസ് കെ വി
|-
|-
|ജോയിൻറ് കൺവീനർ 1||ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ്||ലേഖ എസ്
|ജോയിൻറ് കൺവീനർ 1||ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ്||സന്ധ്യ എസ്
|-
|-
|ജോയിൻറ് കൺവീനർ 2|| ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ്||സന്ധ്യ എസ്
|ജോയിൻറ് കൺവീനർ 2|| ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ്||ജസ്ന ഇസ്മയിൽ
|-
|-
|കുട്ടികളുടെ പ്രതിനിധികൾ||ലിറ്റൽകൈറ്റ്സ്  ലീഡർ||ഗായത്രി കുട്ടൻ
|കുട്ടികളുടെ പ്രതിനിധികൾ||ലിറ്റൽകൈറ്റ്സ്  ലീഡർ||അഭിജിത് എസ് പിള്ള
|-
|-
|കുട്ടികളുടെ പ്രതിനിധികൾ||ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ||കാശിനാഥ്
|കുട്ടികളുടെ പ്രതിനിധികൾ||ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ||അഭിനവ് ബി
|}
|}<gallery mode="nolines" widths="350" perrow="350">
=== <big>2022-25 ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ</big> ===
 
====<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-25)</big>====
{| class="wikitable mw-collapsible mw-collapsed"
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേര്
|-
|1
|
|
|-
|2
|
|
|}
 
==== <big>പ്രിലിമനറി ക്യാമ്പ്</big> ====
<big>2022-25 ലിറ്റിൽ കൈറ്റ്സ്  ബാച്ച്  കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 1 ന് സ്കൂൾ SITC ശ്രീ രഘുദാസ് സാർ, മാസ്റ്റർ ട്രയിനർ കോഡിനേറ്റർ  ശ്രീ അഭിലാഷ് സാർ എന്നിവരുടെ  നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്.</big><gallery mode="nolines" widths="350" heights="350">
പ്രമാണം:36013.pre2.jpeg
പ്രമാണം:36013.pre1.jpeg
</gallery><gallery mode="nolines" widths="350" perrow="350">
പ്രമാണം:Lktest1.jpg
</gallery>
 
<gallery widths="225" heights="225">
പ്രമാണം:36013.CAMP8.jpeg
പ്രമാണം:36013.CAMP0.jpeg
പ്രമാണം:36013.CAMP6.jpeg
പ്രമാണം:36013.CAMP4.jpeg
പ്രമാണം:36013.CAMP3.jpeg
പ്രമാണം:36013.CAMP.jpeg
പ്രമാണം:36013.CAMP12.jpeg
പ്രമാണം:36013.CAMP7.jpeg
</gallery>
 
==== <big>ഉപജില്ലാ ക്യാമ്പ്</big> ====
ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ ആദർശ് ,അ‍ർജുൻ,കാശിനാഥ്,ഗോപിക,ഭാമ,അർച്ചന,ശിവാനി,സംഘപാൽ എന്നിവർ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<gallery widths="275" heights="350">
പ്രമാണം:Camp...113.jpg
പ്രമാണം:Camp..112.jpg
പ്രമാണം:Camp114.....jpg
</gallery>
 
==== <big>സൈബർ സെക്യൂരിറ്റി ക്ലാസ്സ്</big> ====
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ഗവ. വി എച്ച് എസ് എസ് ചുനക്കരയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 10,11 തീയതികളിൽ നടന്നു. മേയ് 10ന് രാവിലെ 10 മണിയ്ക്ക് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. . രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 4 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 180 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 8 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്.  ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു<gallery widths="250" heights="190">
പ്രമാണം:36013.cyber.jpeg
പ്രമാണം:Cyber112.jpg
പ്രമാണം:Cyber113.jpg
പ്രമാണം:Cyber114.jpg
പ്രമാണം:Cyber115.jpg
പ്രമാണം:Cyber4444.jpg
</gallery>
 
==== <big>ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്</big> ====
2019-2022  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ സെപ്റ്റംബർ മുതൽ നടന്നു വരുന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ,  നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ്‌ അസൈൻമെന്റ്‌ നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ  അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ <big>അസൈൻമെന്റ്</big>  പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.
 
 
 
===<big>2019-22  ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ</big>===
2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നൽകി.
 
==== <big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)</big> ====
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേര്
|-
|1
|17961
|നേഹ മോഹൻ
|-
|2
|17962
|കീർത്തന ഹരി
|-
|3
|17963
|അഞ്ജലി എ
|-
|4
|17972
|അമൽ കൃഷ്ണൻ
|-
|5
|17973
|അമൃത ശ്രീ കുമാർ
|-
|6
|17974
|ആര്യ സുരേഷ്
|-
|7
|17975
|ശ്രീലക്ഷ്മി എസ്
|-
|8
|17986
|അനുജ വി
|-
|9
|17999
|ഐഷാ ഷാഫി
|-
|10
|18017
|അതുല്യ എസ്
|-
|11
|18029
|മേഘാ  എം
|-
|12
|18078
|വിഷ്ണു വി
|-
|13
|18081
|ഐശ്വര്യ ഡി
|-
|14
|18086
|സ്റ്റെബിൻ ജോസ്
|-
|15
|18096
|ആദിത്യ അനിൽ
|-
|16
|18112
|പെനീനാ മേരി സിബി
|-
|17
|18126
|ആർച്ചാ  ഹരികുമാർ
|-
|18
|18141
|അഭയ് കൃഷ്ണ
|-
|19
|18156
|ഫൗസിയ എൻ
|-
|20
|18159
|കൃതാർത്ഥ് മധു
|-
|21
|18308
|നന്ദു എം
|-
|22
|18332
|അശ്വതി വിജയകുമാർ
|-
|23
|18369
|അഭിരാജ് എസ്
|-
|24
|18404
|അനുഷ എസ് അനിൽ
|-
|25
|18433
|അർഷമൽ
|-
|26
|18442
|ജോസ്ന വർഗീസ്
|-
|27
|18451
|ആദർശ് പി
|-
|28
|18464
|ആഷ്‍ലി അന്ന ബിജു
|-
|29
|18465
|അഭി അനിൽ
|-
|30
|18007
|അനുശ്രീ പി
|-
|31
|18479
|ആസാദ് റൗഫ്
|-
|32
|18485
|ദേവാത്മനാഥ്
|-
|33
|18533
|മെറീന മറിയം മോൻസി
|-
|34
|18554
|ഹരിനാരായണൻ
|-
|35
|18575
|ആലിയ ഫാത്തിം എസ്
|-
|36
|18580
|ഗൗതം പി കൃഷ്ണ
|-
|37
|18594
|ശിവഹരി എസ്
|-
|38
|18602
|രതു രമേശൻ
|-
|39
|18606
|ഫ്രേയ ഫാത്തിമ സക്കീർ
|-
|40
|18609
|ആർഷ പി ബിജു
|}
 
==== <big>ലിറ്റിൽ കൈറ്റ്സ് വെബിനാർ</big> ====
വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.  ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  ബഹു.ഹെഡ്മിസ്ട്രസ്  വെബിനാർ ഉദ്ഘാടനം ചെയ്തു
<gallery widths="350" heights="350">
പ്രമാണം:36013.lkwebinar.png
പ്രമാണം:36013.LKWBNR.jpg
</gallery>
</gallery>
<big>വെബിനാർ ലിങ്ക് :</big>      https://youtu.be/vkgRCwgVOFM


<gallery>
<gallery>
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007588...2007611" എന്ന താളിൽനിന്ന് ശേഖരിച്ചത്