"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ വിവരങ്ങൾ ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 79: വരി 79:
  ക്വിറ്റിന്ത്യ ദിനം
  ക്വിറ്റിന്ത്യ ദിനം
ക്വിറ്റിന്ത്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം എന്നിവ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ ആർ സി, ഗൈഡ്, എസ്.പി.സി എന്നിവയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി, സഡാക്കോ കൊക്കുകളെ പറത്തൽ എന്നിവയുണ്ടായി.

സ്കൂൾ തല പ്രവൃത്തി പരിചയമേള സപ്തംബർ 25 ന് നടത്തി.
ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ഗാന്ധിജയന്തി ദിന സന്ദേശം, സേവന ദിനാചരണം എന്നിവ നടന്നു.എസ്.പി.സി, ഗൈഡ്സ്, ഭൂമിത്ര സേന, എൻ.എസ്‌.എസ് കുട്ടികൾ നേതൃത്വം നൽകി.

ഒക്ടോബർ 20, 21 തീയതികളിൽ പയ്യന്നൂർ ഉപജില്ല ശാസ്ത്രമേള മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.ഒന്നാം സ്ഥാനം നേടി.

വരി 91: വരി 97:

നവം: 13*മാതമംഗലം സി പി എൻ എസ് ജി എച്ച് എസ് എസ് ലെ ഒന്നാം വർഷ എൻ എസ് എസ് വളണ്ടിയർമാർക്കുള്ള ബാഡ്ജ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം മാതമംഗലം വാർഡ് മെമ്പർ ശ്രീ പി വി വിജയൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ പ്രദീപ് കുമാർ പി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിൻറമ്മ ജോൺ, അദ്ധ്യാപകരായ ശശികല, ശ്രീലത, പ്രദീപ് ജി നായർ പ്രോഗ്രാം ഓഫീസർ ജിഷ എൻ വി എന്നിവർ ആശംസ അറിയിച്ചു. വളണ്ടിയർ ലീഡർമാരായ സുകൃത വി വി സ്വാഗതവും, ആദിദേവ് വി നന്ദിയും പറഞ്ഞു.*

നവം: 14 ശിശുദിനത്തിൽ അഞ്ചാം തരം കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾ പാട്ടു പാടി ,കഥ പറഞ്ഞു, ചിത്രം വരച്ചു.മധുരം വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ ശിശുദിന സന്ദേശം നല്കി.
ഹരിതസഭ
നവം: 14 ന് എരമം - കുറ്റൂർ പഞ്ചായത്ത്തല ഹരിത സഭ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്തിലെ എല്ലാ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ ഹരിത സഭയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ രാമചന്ദ്രൻ ഹരിത സഭ ഉദ്ഘാടനം ചെയ്തു.
സഭ ഉദ്

നവം: 27ഭരണഘടനാ ദിനാചരണം നടത്തി. മാതമംഗലം സി പി എൻ എസ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ +1 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം, പ്രത്യേകതകൾ എന്നിവ ചർച്ച ചെയ്തു.

1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007492" എന്ന താളിൽനിന്ന് ശേഖരിച്ചത്