ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,004
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്= 47110 | |സ്കൂൾ കോഡ്= 47110 | ||
|അധ്യയനവർഷം= | |അധ്യയനവർഷം= 2022-25 | ||
|യൂണിറ്റ് നമ്പർ=LK/2018/47110 | |യൂണിറ്റ് നമ്പർ=LK/2018/47110 | ||
|അംഗങ്ങളുടെ എണ്ണം=39 | |അംഗങ്ങളുടെ എണ്ണം=39 | ||
വരി 17: | വരി 8: | ||
|റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല= കോഴിക്കോട് | ||
|ഉപജില്ല=പേരാമ്പ്ര | |ഉപജില്ല=പേരാമ്പ്ര | ||
|ലീഡർ= | |ലീഡർ=അമൻ അബ്ദുള്ള | ||
|ഡെപ്യൂട്ടി ലീഡർ=ഷാസിയ മുഹമ്മദ് | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്. വി. പി. | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്. വി. പി. | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റസീന. കെ.പി. | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റസീന. കെ.പി. | ||
വരി 26: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== '''ലിറ്റിൽകൈറ്റ്സ് 2023-26''' == | |||
<big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9 ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 189 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 2003- 26 യൂണിറ്റ് ബാച്ചിൽ 80 വിദ്യാർത്ഥികൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രലിമിനറി ക്യാമ്പ് നടന്നു.വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടക്കുന്നു.</big> | |||
== '''എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം''' == | |||
<big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ 2023- 26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്ക് ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനം നൽകി. ക്ലാസ്സ് ഹെഡ്മിസ്ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്തു.</big> | |||
== '''യൂണിഫോം''' == | |||
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം16.11.2023-ന് വിതരണം ചെയ്തു.</big> |
തിരുത്തലുകൾ