"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
00:14, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 190: | വരി 190: | ||
[[പ്രമാണം:47068-district.jpg|ലഘുചിത്രം]] | [[പ്രമാണം:47068-district.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ് ജില്ല ക്യാമ്പ് ഫെബ്രുവരി 11, 12 തിയ്യതികളിലായി ജി എച് എസ് എസ് കാരപ്പറമ്പിൽ വെച്ച് നടന്നു. ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മിസ്ബാഹിനെ സ്റ്റേറ്റ് ക്യാമ്പിലേക്ക് തി രഞ്ഞെടുത്തു. | ലിറ്റിൽ കൈറ്റ് ജില്ല ക്യാമ്പ് ഫെബ്രുവരി 11, 12 തിയ്യതികളിലായി ജി എച് എസ് എസ് കാരപ്പറമ്പിൽ വെച്ച് നടന്നു. ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മിസ്ബാഹിനെ സ്റ്റേറ്റ് ക്യാമ്പിലേക്ക് തി രഞ്ഞെടുത്തു. | ||
== '''<u>ലിറ്റിൽ കൈറ്റ് സ്റ്റേറ്റ് ലെവൽ ക്യാമ്പ്</u>''' == | |||
മെയ് 15, 16 ദിവസങ്ങളിലായി കളമശ്ശേരി സ്റ്റാറ്റപ് മിഷനിൽ വെച്ച് നടന്നു. ക്യാമ്പിൽ മിസ്ബാഹ് നിർമ്മിച്ച ടൈം എന്ന അനിമേഷൻ വീഡിയോ രണ്ടാം സ്ഥാനത്തേക്ക് തിരഞെടുത്തു. ഈ വീഡിയോ ജൂലൈ മാസത്തിൽ നടന്ന ലിറ്റിൽ കൈറ്റ് 2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ പ്രദർശിപ്പിച്ചു. മിസ്ബാഹ് ചേന്ദമംഗല്ലൂർ സ്ക്കൂളിന്റെ അഭിമാനമായി മാറി.<gallery> | |||
പ്രമാണം:47068-time.png | |||
</gallery> |