"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
= മാസാന്ത്യ വാർത്ത പത്രിക                                                                                      =
= മാസാന്ത്യ വാർത്ത പത്രിക                                                                                      =
[[പ്രമാണം:47064-n3.jpg|ഇടത്ത്‌|ലഘുചിത്രം|298x298ബിന്ദു|augest]][[പ്രമാണം:47064-n1.jpg|ലഘുചിത്രം|272x272ബിന്ദു|june]][[പ്രമാണം:47064-n2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|julay]]
[[പ്രമാണം:47064-n3.jpg|ഇടത്ത്‌|ലഘുചിത്രം|298x298ബിന്ദു|augest]][[പ്രമാണം:47064-n1.jpg|ലഘുചിത്രം|272x272ബിന്ദു|june]][[പ്രമാണം:47064-n2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|julay]]
= '''കൈത്താങ്ങ് പദ്ധതി''' =
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്)  Kden live
തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്ക്കൂളിലെ
ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം  ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി.
= '''കൈറ്റ്സ് കുട്ടിക്കൂട്ടം''' =
ലിറ്റിൽ കൈറ്റ്സ് ടീമിന്റെ കീഴിൽ യുപി വിഭാഗത്തിൽ "കൈറ്റ്സ് കുട്ടിക്കൂട്ടം"എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിച്ചു.
  കൂട്ടിക്കൂട്ടം ടീമിന് ഐ ഡി കാർഡ്‌ തയാറാക്കി നൽകി. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്കുള്ള ഒഴിവിൽ ലിറ്റിൽ കൈറ്റ്സ് ടീം ഈ
വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997511" എന്ന താളിൽനിന്ന് ശേഖരിച്ചത്