"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 16: വരി 16:
'''ജൂലൈ 5 ബഷീർ ദിനം മലയാള ക്ലബ്ബും വിദ്യാരംഗവും സംയുക്തമായി ആഘോഷിച്ചു. പ്രസാദ് മാസ്റ്റർ ബഷീർ ദിനത്തെക്കുറിച്ച് കുട്ടികൾക്കായി ചെറു അവതരണം നടത്തി. ജിഷിത ടീച്ചറുടെ നേതൃത്വത്തിൽ ബഷീർ ദിന ക്വിസ് മത്സരവും ആസ്വാദനക്കുറിപ്പ് മത്സരവും നടത്തി. ബാല്യകാലസഖി, വിശ്വ വിഖ്യാതമായ മൂക്ക്, പാത്തുമ്മയുടെ ആട് എന്നീ അദ്ദേഹത്തിൻറെ കൃതികളാണ് 5, 6 ,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയത്. മത്സര വിജയികളെ തിരഞ്ഞെടുത്തു. ബഷീർ കൃതിയിലെ കഥാപാത്രങ്ങളുടെ മൂന്നു മിനിറ്റിൽ കവിയാത്ത വീഡിയോകൾ ക്ലാസ് ഗ്രൂപ്പിൽ അയച്ചു.ബഷീർ ദിനാഘോഷം വിദ്യാർത്ഥികൾക്ക് വൈക്കം മുഹമ്മദ്  ബഷീറിനെ കുറിച്ച് അറിയാനും അദ്ദേഹത്തിൻറെ കൃതികൾ മനസ്സിലാക്കാനും സാധിക്കുന്ന ഒന്നായിരുന്നു.'''

===== '''ഓണാഘോഷം 2023''' =====
==== '''ഓണാഘോഷം 2023''' ====
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചെറുകോട് കെ.എം.എം. എയുപി സ്കൂളിൽ 2023 ആഗസ്റ്റ് 23 ന് ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 9 30 മുതൽ 12 മണി വരെ ക്ലാസ് തല പൂക്കള മത്സരം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ 6F ക്ലാസ്സിൽ പഠിക്കുന്ന വിശാഖ്, മാവേലി യുടെ വേഷം ധരിക്കുകയും ബാൻഡ് മേളത്തിന്റെ അകമ്പടിയോ6ടെ മാവേലി  എല്ലാ ക്ലാസുകളിലെയും'''  
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചെറുകോട് കെ.എം.എം. എയുപി സ്കൂളിൽ 2023 ആഗസ്റ്റ് 23 ന് ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 9 30 മുതൽ 12 മണി വരെ ക്ലാസ് തല പൂക്കള മത്സരം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ 6F ക്ലാസ്സിൽ പഠിക്കുന്ന വിശാഖ്, മാവേലി യുടെ വേഷം ധരിക്കുകയും ബാൻഡ് മേളത്തിന്റെ അകമ്പടിയോ6ടെ മാവേലി  എല്ലാ ക്ലാസുകളിലെയുംപൂക്കളങ്ങൾ സന്ദർശിക്കുകയും കുട്ടികൾക്ക് ഓണാശംസകൾ നേരുകയും ചെയ്തു. തുടർന്ന് മാവേലി തമ്പുരാൻ ബാന്റിന്റെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തിയത് നഗരവാസികളുടെ മനം കവർന്നു. പാൽപായസത്തോടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ കുട്ടികളുടെ നാവിനെ ത്രസിപ്പിച്ചു. ഉച്ചയ്ക്കുശേഷം യുപി ക്ലാസിലെ കുട്ടികൾക്കായി വാശിയേറിയ ചാക്കിൽ ചാട്ട മത്സരവും, കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരവും സംഘടിപ്പിച്ചു. എൽ കെ ജി ,യു കെ ജി ,എൽ പി വിദ്യാർഥികൾക്കായി മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ, ആനയ്ക്ക് വാൽവരക്കൽ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വൈകീട്ട് 3.30 ഓടെ വിദ്യാലയ ഗ്രൗണ്ടിൽ അധ്യാപികമാരും കുട്ടികളും ചേർന്ന് നടത്തിയ മെഗാ തിരുവാതിര വേറിട്ട ഒരു ഓണ അനുഭവമായി മാറി. പി.ടി.എ എം.ടി.യെ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.'''  

==== '''കേരളപ്പിറവി ദിനാഘോഷം''' ====
===== '''കേരളപ്പിറവി ദിനാഘോഷം''' =====
'''നവംബർ 1 കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കെ എം എം എ യു പി സ്കൂൾ ചെറുകോട് കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.  ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ കേരളത്തെക്കുറിച്ചും അതിന്റെ രൂപീകരണത്തെകുറിച്ചും സംസാരിച്ചു.വിദ്യാരംഗം കൺവീനർ പി പ്രസാദ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഒരാഴ്ചകാലംനീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമായി.'''

2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997115" എന്ന താളിൽനിന്ന് ശേഖരിച്ചത്