"ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:22, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023→ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റി പ്രോഗ്രാം
വരി 121: | വരി 121: | ||
</gallery> | </gallery> | ||
==ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റി പ്രോഗ്രാം== | =="വിദ്യാമൃതം"-ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റി പ്രോഗ്രാം== | ||
ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റിയുടെ നേതൃത്വത്തിൽ എസ്എം വി സ്കൂളിൽ ഒരു പൈലറ്റ് പ്രൊജക്റ്റ് ആയി നടപ്പിലാക്കുന്ന തനതു പ്രോഗ്രാം ആണ് വിദ്യാമൃതം പദ്ധതി. ഇതിന്റെ ഭാഗമായി സ്കൂളിലെ ഒൻപതു പത്തു ക്ലാസ്സുകളിലെ തൊണ്ണൂറ്റിയഞ്ചു കുട്ടികളെ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തു. അവരുടെ സർവോന്മുഖമായ ഉന്നതി ലഷ്യമിട്ടു കൊണ്ട് വിവിധ തരത്തിലുള്ള കൗൺസിലിങ് പ്രോഗ്രാമുകൾ നടപ്പിലാക്കി വരുന്നു. ഓരോ കുട്ടികൾക്കും ഓരോ മെന്റർ എന്ന രീതിയിൽ തെരഞ്ഞെടുത്തു.ഓരോ കുട്ടിയുടെയും മെന്റർ അവരുടെ ക്ലാസ് ടീച്ചറുമായും പേരന്റ്‌സുമായും നിരന്തരം കോണ്ടാക്ട്റ്റ് ചെയ്തു കൊണ്ട് കുട്ടികളുടെ എല്ലാ വിധ ആക്ടിവിറ്റീസും മോണിറ്റർ ചെയ്യുന്നു.എല്ലാ ദിവസവും കുട്ടികളെ സ്കൂളിൽ പ്രേസേന്റ്റ് ആയിരിക്കാനും പഠനോപകരണങ്ങൾ ഉറപ്പു വരുത്താനും പഠന പിന്നോക്കം ഉള്ള കുട്ടികളെ മുൻ നിരയിലേക്ക് കൊണ്ട് വരാനും ഉള്ള പ്രവർത്തനങ്ങൾ ആ മെന്റേർസ് ക്രോഡീകരിച്ചു നടപ്പിലാക്കി വരുന്നു . | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
</gallery> | </gallery> |