ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട് (മൂലരൂപം കാണുക)
18:09, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
'''തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു [https://www.facebook.com/profile.php?id=100083010176821&mibextid=2JQ9oc ''ഫേസ് ബുക്ക് പേജ്''],[https://youtube.com/@gmhssvenjaramoodu4255?si=WkiKWiSAk8fulh57 ''യൂട്യൂബ് ചാനൽ''] എന്നിവ ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ.''' | '''തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു [https://www.facebook.com/profile.php?id=100083010176821&mibextid=2JQ9oc ''ഫേസ് ബുക്ക് പേജ്''],[https://youtube.com/@gmhssvenjaramoodu4255?si=WkiKWiSAk8fulh57 ''യൂട്യൂബ് ചാനൽ''] എന്നിവ ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ.''' | ||
== '''ചരിത്രം''' == | |||
'''തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു. 1882-ൽ വിശാഖംതിരുന്നാൾ മഹാരാജാവ് നാടുവാണിരുന്ന കാലത്ത് ആരംഭിച്ച ഈ വിദ്യാലയം1957-ൽ.യു. പിയായും 1968-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കൻററിയായും പദവി ഉയർത്തി.''' | '''തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു. 1882-ൽ വിശാഖംതിരുന്നാൾ മഹാരാജാവ് നാടുവാണിരുന്ന കാലത്ത് ആരംഭിച്ച ഈ വിദ്യാലയം1957-ൽ.യു. പിയായും 1968-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കൻററിയായും പദവി ഉയർത്തി.''' | ||