"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2022-23 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 4: വരി 4:

===ശലഭോദ്യാനം===
===ശലഭോദ്യാനം===
ശലഭങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര ശാസ്ത്രേതര  വിഷയങ്ങളിൽ  നേരാനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  എസ് എസ് കെ  ഫണ്ട് ഉപയോഗിച്ച്  സജ്ജമാക്കിയ ശലഭോദ്യാനം 26 - 03 - 2022  ബഹുമാന്യനായ ജില്ലാ പ്രൊജെക്ട്  ഓഫീസർ  ശ്രീ രത്‌നകുമാർ  നാട  മുറിച്ച് കുട്ടികൾക്കായി തുറന്നു കൊടുത്തു.

===ടിങ്കറിങ് ലാബ് ===
===ടിങ്കറിങ് ലാബ് ===
എസ് എസ് കെ യുടെ  ഫണ്ട് ഉപയോഗിച്ച്  കുട്ടികളിൽ കല - ശാസ്ത്ര - ഗണിത - സാങ്കേതിക -എഞ്ചിനീയറിംഗ്  മേഖലകളിൽ  അഭിരുചി  വളർത്തിയെടുക്കുന്നതിനായി  സജ്ജമാക്കിയിരിക്കുന്ന  വേദിയാണ്  ടിങ്കറിങ് ലാബ്. റോബോട്ടിക്സ് , പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ തുടങ്ങിയ മേഖലകളിൽ  കുട്ടികൾക്ക് അവഗാഹമുണ്ടാകത്തക്കവിധത്തിലുള്ള  പരീക്ഷണ നിരീക്ഷണങ്ങൾക്കും  ക്രീയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് ഈ ലാബിൽ അവസരമുണ്ട്.

2,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1995167" എന്ന താളിൽനിന്ന് ശേഖരിച്ചത്