"2023-2024 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''SPC പാസിങ്ങ് ഔട്ട്  പരേഡ്''' ==
[[പ്രമാണം:20001 241.jpg|നടുവിൽ|ലഘുചിത്രം|599x599ബിന്ദു]]
== '''SPC പാസിങ്ങ് ഔട്ട്  പരേഡ്:''' ചാലിശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023 - 2024 വർഷത്തെ SPC കാഡറ്റുകളുടെ പാസിങ്ങ് out പരേഡ് ഉദ്ഘാടനം ശ്രീ PR കുഞ്ഞുണ്ണി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  PTA പ്രസിഡന്റ് ശ്രീ കിഷോർ  പ്രധാനാധ്യാപിക ശ്രീമതി ദേവിക   സ്കൂൾ പ്രിൻസിപ്പൽ  SPC ചാർജ്ജുള്ള ശ്രീ.അനുജ കൃഷ്ണ ശ്രീമതി ശിവ ടീച്ചർ രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 44 കുട്ടികൾ ആണ് ഈ വർഷം Spc പാസിങ് ഔട്ട് [https://youtu.be/fw797bcF7vQ പങ്കെടുത്തത്]. ==
[https://youtu.be/fw797bcF7vQ https://youtu.be/7bcF7vQ]
== '''ഫ്രീഡം ഫെസ്റ്റ് 2023''' ==
== '''ഫ്രീഡം ഫെസ്റ്റ് 2023''' ==
[[പ്രമാണം:20001 237.jpg|ഇടത്ത്‌|ലഘുചിത്രം|423x423ബിന്ദു]]
[[പ്രമാണം:20001 237.jpg|ഇടത്ത്‌|ലഘുചിത്രം|423x423ബിന്ദു]]
വരി 6: വരി 14:




  ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് 2023 വാരം ആചരിച്ചു. അഞ്ചു ദിവസങ്ങളായി നടന്നു വന്ന ഫ്രീഡം ഫെസ്റ്റ് ഒന്നാം ദിവസം ഗേയിമുകളും രണ്ടാം ദിവസം ഹാർഡ് വെയർ എക്സിബിഷനും മൂന്നാം ദിവസം ഫ്രീ ഇൻസ്റ്റലേഷനും, നാലാം ദിവസം ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തിപുതിയ സോഫ്റ്റ് വെയർ പരിച്ചയപ്പെടുത്തുന്ന സെഷനോട് കൂടി ഫ്രീഡം ഫെസ്റ്റ് 2023 ന് സമാപിച്ചു.
  '''ഫ്രീഡം ഫെസ്റ്റ് 2023:''' ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് 2023 വാരം ആചരിച്ചു. അഞ്ചു ദിവസങ്ങളായി നടന്നു വന്ന ഫ്രീഡം ഫെസ്റ്റ് ഒന്നാം ദിവസം ഗേയിമുകളും രണ്ടാം ദിവസം ഹാർഡ് വെയർ എക്സിബിഷനും മൂന്നാം ദിവസം ഫ്രീ ഇൻസ്റ്റലേഷനും, നാലാം ദിവസം ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തിപുതിയ സോഫ്റ്റ് വെയർ പരിച്ചയപ്പെടുത്തുന്ന സെഷനോട് കൂടി ഫ്രീഡം ഫെസ്റ്റ് 2023 ന് സമാപിച്ചു.
 
   
   
== '''സ്കൂളിന് സ്വന്തമായി ഗാലറിയും സ്റ്റേജ് & ഗേറ്റും''' ==
== '''സ്കൂളിന് സ്വന്തമായി ഗാലറിയും സ്റ്റേജ് & ഗേറ്റും''' ==
[[പ്രമാണം:20001 234.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20001 234.jpg|ഇടത്ത്‌|ലഘുചിത്രം]]
838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994854" എന്ന താളിൽനിന്ന് ശേഖരിച്ചത്