"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:45, 16 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2023→വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ
വരി 17: | വരി 17: | ||
'''2.''' [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>സിംഫോണിക് ലിറ്റിൽ കൈറ്റ്സ്</u></big>''' | '''2.''' [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>സിംഫോണിക് ലിറ്റിൽ കൈറ്റ്സ്</u></big>''' | ||
'''വെഞ്ഞാറമൂട് എൽകെ യുടെ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഈ വർഷം ആരംഭിച്ച സിംഫോണിക് ലിറ്റിൽ കൈറ്റ്സ് ഐടി മേഖലകളിൽ തങ്ങൾക്ക് കിട്ടുന്ന അറിവ് എസ് പി സി ജെ ആർ സി കുട്ടികളിലേക്ക് കൂടി പകർന്നു നൽകുകയാണ് ലിറ്റിൽ കൈറ്റ്സ് ...അനിമേഷൻ ,പ്രോഗ്രാമിംഗ് റോബോട്ടിക്സ് മേഖലകളിലാണ് എസ്പിസി ജെ ആർ സി കുട്ടികൾക്കായി 2022 25 എൽകെ ക്ലാസുകൾ നടത്തുന്നത് .കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ സ്ക്രീൻ ഓപ്പൺ ചെയ്തു സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ രാജേഷ് സാറാണ് പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്തത്. എച്ച് എം ലിജി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ മിസ്ട്രസ് ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസിച്ചു. എസ് പി സി കോഡിനേറ്റർ സുനിൽ സർ, ജെ ആർ സി കോഡിനേറ്റർ ശോഭന ടീച്ചർ ,സീനിയർ അധ്യാപകൻ സജികുമാർ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. സിംഫോണിക് kite ന്റെ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് ക്ലാസ്സുകൾ നടത്തുന്നത്.''' |