"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
* സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹോക്കിയിൽ  ജൂനിയർ വിഭാഗത്തിലും  സബ്ബ് വിഭാഗത്തിലും സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. വൈഷ്ണവി വി. 10 D, അയന അജേഷ് 7 C.
* സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹോക്കിയിൽ  ജൂനിയർ വിഭാഗത്തിലും  സബ്ബ് വിഭാഗത്തിലും സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. വൈഷ്ണവി വി. 10 D, അയന അജേഷ് 7 C.
  [[പ്രമാണം:38062 hockey.jpeg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]
  [[പ്രമാണം:38062 hockey.jpeg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]
* ഹൈസ്കൂൾ വിഭാഗം ജില്ലാതല IT ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനവും, ഖാദി ബോർഡ് ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 'എ ജി മഹേശ്വറും' ഖാദി ബോർഡ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'അഭിഷേക് പി നായരും'.  സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
* ഹൈസ്കൂൾ വിഭാഗം ജില്ലാതല IT ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനവും, ഖാദി ബോർഡ് ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 'എ ജി മഹേശ്വറും' ഖാദി ബോർഡ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'അഭിഷേക് പി നായരും'.  സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[[പ്രമാണം:38062 Itquiz.jpeg|നടുവിൽ|ലഘുചിത്രം]]

* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച  സംസ്ഥാന തല      ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി.  രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.

803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990286" എന്ന താളിൽനിന്ന് ശേഖരിച്ചത്