"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:00, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
നമ്പർ | നമ്പർ | ||
!അംഗത്തിന്റെ പേര് | !അംഗത്തിന്റെ പേര് | ||
! | !ക്രമ | ||
! | നമ്പർ | ||
!അഡ്മിഷൻ | |||
നമ്പർ | |||
!അംഗത്തിന്റെ പേര് | |||
|- | |- | ||
|1 | |1 | ||
| | |15634 | ||
|മുഹമ്മദ് ഷിയാസ് കെ.കെ | |മുഹമ്മദ് ഷിയാസ് കെ.കെ | ||
| | |19 | ||
| | |15043 | ||
|ഫാദിൻ മുഹമ്മദ് പി | |||
|- | |- | ||
|2 | |2 | ||
| | |14922 | ||
|അഹമ്മദ് സഹൽ | |അഹമ്മദ് സഹൽ | ||
| | |20 | ||
| | |15051 | ||
|സൂര്യ ദേവ് വി | |||
|- | |- | ||
|3 | |3 | ||
| | |14927 | ||
|മുഹമ്മദ് തമീം സി.കെ | |മുഹമ്മദ് തമീം സി.കെ | ||
| | |21 | ||
| | |15057 | ||
|അജുൽ രാജ് ഇ | |||
|- | |- | ||
|4 | |4 | ||
| | |14948 | ||
|ദിൽന ഫാത്തിമ എ | |ദിൽന ഫാത്തിമ എ | ||
| | |22 | ||
| | |15066 | ||
|റയാൻ അത്തോളി | |||
|- | |- | ||
|5 | |5 | ||
| | |14949 | ||
|സയ്യിദത്ത് ഫാത്തിമ കെ | |സയ്യിദത്ത് ഫാത്തിമ കെ | ||
| | |23 | ||
| | |15073 | ||
|ഹിന ജമാൽ എം കെ | |||
|- | |- | ||
|6 | |6 | ||
| | |14961 | ||
|ആദിൽ സുബ്രമണ്യൻ എൻ. കെ | |ആദിൽ സുബ്രമണ്യൻ എൻ. കെ | ||
| | |24 | ||
| | |15091 | ||
|ഷെഹിൻ മുഹമ്മദ് | |||
|- | |- | ||
|7 | |7 | ||
| | |14970 | ||
|ഫാത്തിമ നുഹ ഇ. പി | |ഫാത്തിമ നുഹ ഇ. പി | ||
| | |25 | ||
| | |15098 | ||
|മുഹമ്മദ് ഷഹാൻ പി | |||
|- | |- | ||
|8 | |8 | ||
| | |14975 | ||
|റിഫാൻ മുഹമ്മദ് കെ. പി | |റിഫാൻ മുഹമ്മദ് കെ. പി | ||
| | |26 | ||
| | |15116 | ||
|ഫിദ ഫാത്തിമ കെ | |||
|- | |- | ||
|9 | |9 | ||
| | |14978 | ||
|ഷദ നയീം | |ഷദ നയീം | ||
| | |27 | ||
| | |15160 | ||
|ഫാത്തിമ ഹെന്നത്ത് എ എസ് | |||
|- | |- | ||
|10 | |10 | ||
| | |14979 | ||
|സൽമി നബീൽ | |സൽമി നബീൽ | ||
| | |28 | ||
| | |15165 | ||
|ഹിബ ബാസിമ | |||
|- | |- | ||
|11 | |11 | ||
| | |14984 | ||
|തൃഷ ബാബു പി.പി | |തൃഷ ബാബു പി.പി | ||
| | |29 | ||
| | |15210 | ||
|ദാനിഷ് ജാഫർ | |||
|- | |- | ||
|12 | |12 | ||
| | |14989 | ||
|ആമിന നിദ പി.പി | |ആമിന നിദ പി.പി | ||
| | |30 | ||
| | |15211 | ||
|മറിയം ജമീൽ പി.പി | |||
|- | |- | ||
|13 | |13 | ||
| | |15002 | ||
|രാഹുൽ ഇ | |രാഹുൽ ഇ | ||
| | |31 | ||
| | |15216 | ||
|അഹമ്മദ് അബ്ദുസമദ് | |||
|- | |- | ||
|14 | |14 | ||
| | |15017 | ||
|ലിയ ഫാത്തിമ ടി.എം | |ലിയ ഫാത്തിമ ടി.എം | ||
| | |32 | ||
| | |15218 | ||
|നിജാദ് സാലിം ചുള്ളിയിൽ | |||
|- | |- | ||
|15 | |15 | ||
| | |15022 | ||
|ധ്യാൻ ദേവ് ഒ | |ധ്യാൻ ദേവ് ഒ | ||
| | |33 | ||
| | |15220 | ||
|ഹംദാൻ പി.വി | |||
|- | |- | ||
|16 | |16 | ||
| | |15030 | ||
|ആദിഖ് റോഷൻ കെ.വി | |ആദിഖ് റോഷൻ കെ.വി | ||
| | |34 | ||
| | |15224 | ||
|സ്വഫർ കെ | |||
|- | |- | ||
|17 | |17 | ||
| | |15031 | ||
|അമ്ന ഫാത്തിമ ഇളകണ്ടി | |അമ്ന ഫാത്തിമ ഇളകണ്ടി | ||
| | |35 | ||
| | |15235 | ||
|ഇൻസാഫ് അബ്ദുള്ള | |||
|- | |- | ||
|18 | |18 | ||
| | |15037 | ||
|റിയ കെ.കെ | |റിയ കെ.കെ | ||
|36 | |36 | ||
| | |15245 | ||
|ഹമീം അസീസ് സി.കെ | |ഹമീം അസീസ് സി.കെ | ||
|} | |} | ||
== '''<u>പ്രിലിമിനറി ക്യാമ്പ്</u>''' == | |||
2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 27/9/22 ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ആനിമേഷൻ, ആപ്പ് ഇൻവെന്റർ തുടങ്ങിയ വിഷയങ്ങളാണ് പ്രിലിമിനറി ക്യാമ്പിൽ ചർച്ച ചെയ്തത്. പ്രിലിമിനറി ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ നൗഫൽ നേതൃത്വം നൽകി എസ്.ഐ.ടി സി അൻവർ സാദത്ത് അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ അമീറലി സ്വാഗതവും മിസ്ട്രസ് ഹാജറ എ എം നന്ദിയും പറഞ്ഞു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.<gallery> | |||
പ്രമാണം:47068-priliminary-2025.jpg | |||
പ്രമാണം:47068-priliminary4-2025.jpg | |||
പ്രമാണം:47068-priliminary1-2025.jpg | |||
പ്രമാണം:47068-priliminary2-2025.jpg | |||
</gallery> | |||
== '''<u>സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023</u>''' == | |||
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് -ക്യാമ്പോണം 2023 സംഘടിപ്പിച്ചു.''' ഓണാവധി കാലത്ത് ഓണം എന്ന പ്രധാനതീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 36 കുട്ടികളാണ് ഓണം ക്യാമ്പിൽ പങ്കെടുത്തത്. ഫാത്തിമ മെമ്മോറിൽ എച്ച് എസ് എസിലെ കൈറ്റ് മാസ്റ്റർ നവാസ് യു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. എസ്.ഐ.ടി സി അൻവർ സാദത്ത് അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉത്ഘാടനം ചെയ്തു. '''കൈറ്റ്സ്''' മിസ്ട്രസ് ഹാജറ എ എം സ്വാഗതം പറഞ്ഞു. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.<gallery> | |||
പ്രമാണം:47068-unit-camp1.jpg | |||
പ്രമാണം:47068-unit-camp2.jpg | |||
പ്രമാണം:47068-unit-camp3.jpg | |||
</gallery> | |||
== '''<u>ഡിജിറ്റൽ പോസ്റ്റർ രചന</u>''' == | |||
[[പ്രമാണം:47068-poster.png|ലഘുചിത്രം]] | |||
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഉബുണ്ടു ജിംബ് സോഫ്റ്റ് വെയറിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. മിക്കച്ച മൂന്ന് പോസ്റ്ററുകൾ ബി.ആർ.സി കുന്ദമംഗലത്തിലേക്ക് മെയിൽ ചെയ്ത | |||
== '''<u>കലോത്സവ ഡോക്യുമെന്റേഷൻ</u>''' == | |||
മുക്കം ഉപജില്ല കലോത്സവം നവംബർ 13, 14, 15 ദിവസങ്ങളിൽ നടന്നു. വിവിധ വേദികളികളിലായി നടന്ന മുഴുവൻ കലോത്സവ ഇനങ്ങളുടെ യുടെ ഡോക്യുമെന്റേഷൻ മുക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി പൂർത്തിയാക്കിയത്. ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ന് 10, 7,6 എന്നീ വേദികളാണ് ഡോക്യൂമെന്റഷന് ലഭിച്ചത്. റഹ്മത്തുള്ള യുടെ നേതൃത്വത്തിൽ ഷഹൽ, ഇൻസാഫ് അബ്ദുള്ള, മിസ്ബാഹ്, മുഹമ്മദ് ഹാനി എന്നിവർ പങ്കെടുത്തു.<gallery> | |||
പ്രമാണം:47069-documentation1.jpg | |||
പ്രമാണം:47068-documentation2.jpg | |||
പ്രമാണം:47068-documentation3.jpg | |||
</gallery> | |||
== '''<u>ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ പ്രകാശനം</u>''' == | |||
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽകൈറ്റ് ഡിജിറ്റൽ മാഗസിൻ " തൂലിക " യുടെ പ്രകാശനം സ്കൂളിലെ സീനിയർ മലയാളം അധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ആശംസകൾ അർപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് തൂലികയുടെ പിറവിയ്ക്ക് കാരണം സ്ക്രൈബസ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ് മാഗസിൻ. കൈറ്റ് മി ട്രസ് ഹാജറ സ്വാഗതവും മാസ്റ്റർ മുനവർ നന്ദിയും അറിയിച്ചു. മാഗസിൻ എഡിറ്റർ സൽമി നബീൽ മാഗസിനെ കുറിച്ച് സംസാരിച്ചു.<gallery> | |||
പ്രമാണം:47068-magazin.jpg|alt= | |||
പ്രമാണം:47068-magazin1.jpg|alt= | |||
പ്രമാണം:47068-magazin3.jpg|alt= | |||
</gallery> | |||
== '''<u>ലൈബ്രറി ഡിജിറ്റലൈസേഷൻ</u>''' == | |||
ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രോഗ്രാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വൽ നടന്നു. കോഹ സോഫ്റ്റ് വെയറിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.<gallery> | |||
പ്രമാണം:47068-library.jpg|alt= | |||
പ്രമാണം:47068-library2.jpg|alt= | |||
</gallery> |