"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:

=== ലിറ്റിൽ കൈറ്റ്സ് ആദ്യ സമ്മേളനം ===
=== ലിറ്റിൽ കൈറ്റ്സ് ആദ്യ സമ്മേളനം ===
=== ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിന് മുന്നോടിയായി അംഗങ്ങളുടെ ആദ്യ യോഗം 2018 ജൂൺ 6 മൂന്ന് മണിക്ക് സ്കൂൾ മൾട്ടി മീഡിയ റൂമിൽ ചേർന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ഏകദിന പരിശീലനത്തിൻെറ വിശദാംശങ്ങൾ കൈറ്റ് മിസ്ട്രസുമാർ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ സുഖമമായ നടത്തിപ്പിനു ലീഡറെയും ഡെപ്യുട്ടി ലീഡറെയും തിരഞ്ഞെടുത്തു(ജെസ്ന ജെയിംസ്-ലീഡറും,റഫോൾസ് മരിയ പോൾ-ഡെപ്യൂട്ടി ലീഡറും)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേരെയും ചുമതലകൾ വിശദീകരിച്ചു.വർക്ക് ഡയറിയുടെ പ്രാധാന്യം പറഞ്ഞ് കൊടുത്തു.നാല് മണിക്ക് യോഗം അവസാനിപ്പിച്ചു. ===
 
====== ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിന് മുന്നോടിയായി അംഗങ്ങളുടെ ആദ്യ യോഗം 2018 ജൂൺ 6 മൂന്ന് മണിക്ക് സ്കൂൾ മൾട്ടി മീഡിയ റൂമിൽ ചേർന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ഏകദിന പരിശീലനത്തിൻെറ വിശദാംശങ്ങൾ കൈറ്റ് മിസ്ട്രസുമാർ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ സുഖമമായ നടത്തിപ്പിനു ലീഡറെയും ഡെപ്യുട്ടി ലീഡറെയും തിരഞ്ഞെടുത്തു(ജെസ്ന ജെയിംസ്-ലീഡറും,റഫോൾസ് മരിയ പോൾ-ഡെപ്യൂട്ടി ലീഡറും)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേരെയും ചുമതലകൾ വിശദീകരിച്ചു.വർക്ക് ഡയറിയുടെ പ്രാധാന്യം പറഞ്ഞ് കൊടുത്തു.നാല് മണിക്ക് യോഗം അവസാനിപ്പിച്ചു. ======
 
=== ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം ===
=== ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം ===
കറുകുറ്റി സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിൻെറ ഏകദിന പരിശീലനം 2018 ജൂണിൽ നടത്തി.10 മമിക്ക് യോഗം ആരംഭിച്ചു.ഹെഡ് മിസ്ട്രസ് സി.അനിത യോഗം ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ലീഡർമാർ ക്ലാസ്സുകൾ ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ ലക്ഷ്യം,പ്രവർത്തന മേഖലകൾ,പ്രവർത്തന രീതി,ഇവയെല്ലാം കളികളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നതായിരുന്നു പരിശീലനപരിപാടി.3:30 യോടെ യോഗം അവസാനിച്ചു.

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985492" എന്ന താളിൽനിന്ന് ശേഖരിച്ചത്