Jump to content

"ഗവ. ഡബ്ല്യുഎൽപിഎസ് പനയ്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
[[പ്രമാണം:32324-1.jpg.jpg|ലഘുചിത്രം]]
[[പ്രമാണം:32324-1.jpg.jpg|ലഘുചിത്രം]]
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ .

{{PSchoolFrame/Header}}{{prettyurl|Govt. W L P S Panakavayal}}
 
{{prettyurl|Govt. W L P S Panakavayal}}
== ചരിത്രം ==
== ചരിത്രം ==
മതസൗഹാർദത്തിന് പേരുകേട്ട ഒരു മേഖലയാണ് എരുമേലി. എരുമേലി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രമുഖ വാണിജ്യ കേന്ദ്രമായ മുക്കൂട്ടുതറയുടെ സമീപ സ്ഥലമാണ് പനയ്ക്കവയൽ.1124-ലാം ആണ്ടിൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് ശ്രീകൃഷ്ണവിലാസം എൽ പി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ശേഷം ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.1970 കളിൽ ബഹു :ശ്രീ വർഗീസ് സാറിനെയും, ശ്രീ അയ്യപ്പൻ മാസ്റ്ററുടെയും ശ്രമഫലമായാണ് ഇത്രയും സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി ഇതിനെ പടുത്തുയർത്താൻ കഴിഞ്ഞത്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1981944" എന്ന താളിൽനിന്ന് ശേഖരിച്ചത്