"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 193: വരി 193:
മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം)പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീരോം കാ വന്ദൻ, പഞ്ചപ്രാൺ പ്രതിജ്ഞ, അമൃത കലശ യാത്ര മുതലായവ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു. കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവൺമെൻറ് എൽ പി ബി എസ് അങ്കണത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീജിത്ത് സി എസ് അമൃത കലശത്തിൽ ആദ്യമായി മൺ നിറച്ചു. പിന്നീട് നാഷണൽ സർവീസ് സ്കീം ക്ലസ്റ്റർ കോഡിനേറ്റർ ചന്ദ്രലാൽ സി കെ വോളണ്ടിയേഴ്സ്, അധ്യാപകർ എന്നിവർ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന മണ്ണ് പ്രതീകാത്മകമായി മൺകുടങ്ങളിൽ നിറച്ചു. അങ്ങനെ തയ്യാറാക്കപ്പെട്ട അമൃത കലശം വാർഡ് മെമ്പർ ശ്രീജിത്ത് സി എസിൽ നിന്നും കുടയത്തൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ഷീബ ചന്ദ്രശേഖരപിള്ള കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ എന്നിവർ ഏറ്റുവാങ്ങി...

യാത്ര 10 30 ഓടെ സ്കൂൾ കവാടത്തിൽ എത്തുകയും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീകുമാരൻ ഓ എൻ ലെഫ്റ്റനന്റ്  ഡോക്ടർ ഷിബു എന്നിവർക്ക് കലശം കൈമാറി. തുടർന്ന് നടന്ന പൊതുയോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ  ശ്രീ ഒ വി ഷൈനോജ്   സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി കെ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മുൻ വ്യോമസേന അംഗമായിരുന്ന ശ്രീ കുമാരൻ ഓ എൻ  ന് ശ്രീമതി ഷീബ ചന്ദ്രശേഖര പിള്ള പ്രശംസ പത്രം സമ്മാനിച്ചു .തുടർന്ന് സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഒരു മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിച്ചു.. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോർഡിനേറ്റർ ശ്രീമതി, അജി കെ തങ്കച്ചൻ നന്ദി പ്രകാശിപ്പിച്ചു.
യാത്ര 10 30 ഓടെ സ്കൂൾ കവാടത്തിൽ എത്തുകയും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീകുമാരൻ ഓ എൻ ലെഫ്റ്റനന്റ്  ഡോക്ടർ ഷിബു എന്നിവർക്ക് കലശം കൈമാറി. തുടർന്ന് നടന്ന പൊതുയോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ  ശ്രീ ഒ വി ഷൈനോജ്   സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി കെ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മുൻ വ്യോമസേന അംഗമായിരുന്ന ശ്രീ കുമാരൻ ഓ എൻ  ന് ശ്രീമതി ഷീബ ചന്ദ്രശേഖര പിള്ള പ്രശംസ പത്രം സമ്മാനിച്ചു .തുടർന്ന് സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ രാജേഷ് കൊച്ചു കുന്നേൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഒരു മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിച്ചു.. യോഗത്തിന് നാഷണൽ സർവീസ് സ്കീം അസിസ്റ്റൻറ് കോർഡിനേറ്റർ ശ്രീമതി, അജി കെ തങ്കച്ചൻ നന്ദി പ്രകാശിപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:29010 mati1.jpg
പ്രമാണം:29010 mati9.jpg
പ്രമാണം:29010 mati8.jpg
പ്രമാണം:29010 mati7.jpg
പ്രമാണം:29010 mati6.jpg
പ്രമാണം:29010 mati.jpg
</gallery>

== '''വായനാ വരാന്ത,എൻഎസ്എസ് നോട്ടീസ് ബോർഡ് ,ഇൻഫോ വാൾ,ഭരണഘടനയുടെ ആമുഖം -നാലിന പരിപാടികളുടെ സംയുക്ത ഉദ്ഘാടനം''' ==
== '''വായനാ വരാന്ത,എൻഎസ്എസ് നോട്ടീസ് ബോർഡ് ,ഇൻഫോ വാൾ,ഭരണഘടനയുടെ ആമുഖം -നാലിന പരിപാടികളുടെ സംയുക്ത ഉദ്ഘാടനം''' ==
2,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1971299" എന്ന താളിൽനിന്ന് ശേഖരിച്ചത്