ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ് (മൂലരൂപം കാണുക)
20:12, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
=== ചരിത്രം === | === ചരിത്രം === | ||
1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍ 200കുട്ടികള്‍ | 1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍ 200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍അ ആയി ഉയര്‍ത്തപ്പെട്ടു. | ||
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ | |||
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 | വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നില്‍ | ||
ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | |||
=== ഭൗതികസൗകര്യങ്ങള് === | === ഭൗതികസൗകര്യങ്ങള് === |