"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:32, 8 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 203: | വരി 203: | ||
== '''ഗാന്ധിജയന്തി ആഘോഷം(2.10.2023)''' == | == '''ഗാന്ധിജയന്തി ആഘോഷം(2.10.2023)''' == | ||
ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം, പ്രസംഗ മത്സരം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തി . | ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം, പ്രസംഗ മത്സരം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തി . | ||
== കാസർഗോഡ് ഉപജില്ലാ കായികമേളയിൽ മികവാർന്ന നേട്ടവുമായി തെക്കിൽ പറമ്പയിലെ കുട്ടികൾ (4.10.23 to 6.10.23) == | |||
ഈ വർഷത്തെ കാസർഗോഡ് ഉപജില്ലാ കായികമേളയിൽ തെക്കിൽ പറമ്പയിലെ കുട്ടികൾ മികവാർന്ന നേട്ടം കൈവരിച്ചു .സബ് ജൂനിയർ ബോയ്സ് ഷോട്ട് പുട്ട് വിഭാഗത്തിൽ അബ്ദുല്ല റസിൻ രണ്ടാം സ്ഥാനവും ,സബ് ജൂനിയർ ബോയ്സ് ഹൈ ജമ്പ് വിഭാഗത്തിൽ ഉമറുൽ ഫാറൂഖ് മൂന്നാം സ്ഥാനവും എൽ .പി വിഭാഗം സ്റ്റാന്റിംഗ് ബ്രോഡ് ജമ്പിൽ ആയിഷത്ത് റമീസ രണ്ടാം സ്ഥാനവും നേടി അഭിമാന താരങ്ങൾ ആയി. |