"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവര്ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവര്ത്തനങ്ങൾ (മൂലരൂപം കാണുക)
07:17, 7 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 172: | വരി 172: | ||
ചിത്രം : 14028 sj5.jpg | ചിത്രം : 14028 sj5.jpg | ||
ചിത്രം : 14028 sj6.jpg | ചിത്രം : 14028 sj6.jpg | ||
</gallery> | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം ആരംഭിച്ചു | |||
ഇ വർഷം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതിയുടെ ഉദ്‌ഘാടനവും, | |||
ജെ ആർ സി & സ്കൂൾ സോഷ്യൽ സർവീസ് സ്കീം സംയുക്തമായി നടത്തുന്ന സഹവാസ ക്യാമ്പും കൂത്തുപറമ്പ് എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രധാന ഘടകമാണെന്നും സമൂഹത്തോടുള്ള ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ സോഷ്യൽ സർവീസ് സ്കീം കൺവീനർ കെ ഷിജിൽ, സ്കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ മാസ്റ്റർ, പി ടി എ പ്രസിഡന്റ് ജി വി രാകേശ്, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് കെ സീബ, ജെ ആർ സി പാനൂർ സബ്ജില്ലാ സെക്രട്ടറി സരീഷ് രാംദാസ് എന്നിവർ സംസാരിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 ss.jpg | |||
പ്രമാണം:14028 ss2.jpg | |||
</gallery> | </gallery> |