"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175: വരി 175:


== ഹിന്ദി പക്ഷാചരണം ==
== ഹിന്ദി പക്ഷാചരണം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് ആരംഭിച്ച ഹിന്ദി പക്ഷാചരണത്തിന്റെ സമാപനം നടത്തി .പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു .കവിയും എഴുത്തുകാരനും പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനുമായ ദീപക് അനന്തറാവു മുഖ്യപ്രഭാഷണം നടത്തി.  ഹെഡ്മിസ്ട്രസ് എം.ജീന ആശംസ അർപ്പിച്ചു .കുട്ടികൾ നൃത്തം, പാട്ട് ,പ്രസംഗം, കവിതാലാപനം, തിരുവാതിര ,നാടൻ .പാട്ട്, വള്ളംകളി ,നാടകം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ ശ്രീ. ദീപക് അനന്തറാവു സുരീലി പത്രിക ,സൂരീലീ മാഗസിൻ എന്നിവയുടെ പ്രകാശനം നടത്തി.ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും കെ. കെ . ഷൈലജ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ പുഷ്പ ദാമോദരൻ, ബില്ലറ്റ് മാത്യു, സുലൈഖ ബീവി, മേഴ്സി ഫിലിപ്, ഇന്ദുജ പ്രവീൺ, ഇന്ദു , സാന്ദ്ര ,നാൻസി കെ ജെ , അധ്യാപക വിദ്യാർത്ഥികളായ അഞ്ജന ജോർജ് , ആവണി എന്നിവർ നേതൃത്വം നൽകി
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് ആരംഭിച്ച ഹിന്ദി പക്ഷാചരണത്തിന്റെ സമാപനം നടത്തി .പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു .കവിയും എഴുത്തുകാരനും പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനുമായ ദീപക് അനന്തറാവു മുഖ്യപ്രഭാഷണം നടത്തി.  ഹെഡ്മിസ്ട്രസ് എം.ജീന ആശംസ അർപ്പിച്ചു .കുട്ടികൾ നൃത്തം, പാട്ട് ,പ്രസംഗം, കവിതാലാപനം, തിരുവാതിര ,നാടൻ .പാട്ട്, വള്ളംകളി ,നാടകം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൂച്ചപ്ര ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ ശ്രീ. ദീപക് അനന്തറാവു സുരീലി പത്രിക ,സൂരീലീ മാഗസിൻ എന്നിവയുടെ പ്രകാശനം നടത്തി.ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും കെ. കെ . ഷൈലജ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ പുഷ്പ ദാമോദരൻ, ബില്ലറ്റ് മാത്യു, സുലൈഖ ബീവി, മേഴ്സി ഫിലിപ്, ഇന്ദുജ പ്രവീൺ, ഇന്ദു , സാന്ദ്ര ,നാൻസി കെ ജെ , അധ്യാപക വിദ്യാർത്ഥികളായ അഞ്ജന ജോർജ് , ആവണി എന്നിവർ നേതൃത്വം നൽകി<gallery widths="250" heights="250">
 
പ്രമാണം:29010 pak.jpg
</gallery>
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966812" എന്ന താളിൽനിന്ന് ശേഖരിച്ചത്