"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/NSS/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''സർട്ടിഫിക്കറ്റ് വിതരണം''' == ലഘുചിത്രം കാലിക്കറ്റ് ഗേൾസ് NSS -ദമാം കമ്മിറ്റി സംയുക്ത സംരംഭമായ കൈപുണ്യം തയ്യൽ & ഫാഷൻ ഡിസൈനിംഗ് കേന്ദ്രത്തിൽ നിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
NSS ന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്ന് അദ്ദേഹം പരാമർശിച്ചു.കൈപുണ്യം & സജ്ജം കോർഡിനേറ്റർ ആയ ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീ എം. അബ്ദു ,സജ്ജം ആക്ടിങ് പ്രസിഡണ്ട് ശ്രീ.സി.കെ സാജിദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.NSS പ്രോഗ്രാം ഓഫീസർ ശ്രീമതി ഷഹീന ഇ.കെ. NSS സന്ദേശം നൽകി. സ്ക്കൂൾ മാനേജ്മെൻറ് അംഗം ശ്രീ സി പി മാമുക്കോയ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.കെ. സൈനബ ദമാം കമ്മിറ്റി സെക്രട്ടറി ശ്രീ. എം.വി.മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു.

[[പ്രമാണം:17092 hindi.png|ലഘുചിത്രം]]
[[പ്രമാണം:17092 hindi.png|ലഘുചിത്രം]]
പദധതികൾക്ക് സാമ്പത്തിക സഹായം നൽകി വരുന്ന ഭമാംകമിറ്റി യുടെ സെക്രട്ടറി ശ്രീ എം.വി.മുസ്തഫ വീടുകൾ കേന്ദ്രീകരിച്ച് ചെറിയ സംരംഭങ്ങൾ തുടക്കമിടുമ്പോൾ അത് കൈപുണ്യം സജ്ജം പദധതികളെ കൂടുതൽ വിജയങ്ങളിലേക്ക് എത്തിക്കുമെന്ന് ഓർമിപ്പിച്ചു.പരിശീലക ശ്രീജടീച്ചർ, പഠിതാക്കളായ മഫ്റ,ലിൻഷി, സജ്ന എന്നിവർ സംസാരിച്ചു. സ്ത്രീകൾ സ്വയംപര്യാപ്തത നേടുന്നത് അത്യാവശ്യമെന്ന് അവർ സൂചിപ്പിച്ചു.സജ്ജം & കൈപുണ്യം കൺവീനർ ഷൈജപർവീൻ റിപ്പോർട്ട് അവതരിപ്പിച്ചു.NSS വൊളൻറിയർമാരായ കുമാരി ആയിഷ റിഫ സ്വാഗതവും ഫെൽഹ നന്ദിയും അറിയിച്ചു. പഠിതാക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് എന്നിവയുടെ പ്രദർശനവും നടന്നു.

== '''അക്ഷരത്തെളിമ''' ==
== '''അക്ഷരത്തെളിമ''' ==
2,400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965639" എന്ന താളിൽനിന്ന് ശേഖരിച്ചത്