"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
'''''<u>'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'</u>'''''- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു.  രാവിലെ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വിവിധ ഭാഷകളിൽ നൽകി.  ഹെഡ്‍മാസ്‍ററർ സുരേഷ് സർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്ക‍ൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.  പരിസ്ഥിതി ക്ലബ് കൺവീനർ ചന്ദ്രിക ടീച്ചർ സംസാരിച്ചു.  തുടർന്ന് പി ടി എ പ്രസിഡൻറ്, എസ്. എം. സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.  വൈക‍ുന്നേരം 3 മണിക്ക് ജെ. ആ‍. സി, എസ്. എസ്. എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിസ്ഥിതി  സന്ദേശ റാലി സ്ക്കൂളിൽ നിന്നും കല്ലിങ്കാലിലേക്ക് സംഘടിപ്പിച്ചു.  DYSP ബാലകൃഷ്ണൻ സർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

'''<u>ജ‍ൂൺ 19 പരിസ്ഥിതി ദിനാഘോഷം</u>'''
'''<u>ജ‍ൂൺ 19 വായനാ ദിനം</u>'''

വിവിധങ്ങളായ പരിപാടികളോടെ
വിവിധങ്ങളായ പരിപാടികളോടെ
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965255" എന്ന താളിൽനിന്ന് ശേഖരിച്ചത്