"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 54: വരി 54:
രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യ ദിനം സദാനന്ദപുരം സ്കൂൾ വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു.പ്രിൻസിപ്പാൾ അനിത എം എസ് പതാക ഉയർത്തി. കുട്ടികളുടെ ദേശഭക്തിഗാനം പ്രസംഗം മറ്റു കലാപരിപാടികൾ സ്വാതന്ത്ര്യദിന റാലി എന്നിവയും സംഘടിപ്പിച്ചു.കുട്ടികൾക്ക് ലഘുഭക്ഷണവും പായസവും വിതരണം ചെയ്തു .   

ഓണാഘോഷം -ആഗസ്റ്റ് 25  
== ഓണാഘോഷം -ആഗസ്റ്റ് 25 ==
സ്കൂളിലെ  ഓണാഘോഷം വർണാഭമായ പരിപാഠികളോടെ നടത്തി . വിദ്യാർത്ഥികളുടെ തിരുവാതിര ,ഓണപ്പാട്ടുകൾ ,കുട്ടികളുടെ മറ്റ് കലാപരിപാടികൾ,അധ്യാപകരുടെ ഗാനമേള എന്നിവയും ,മിഠായി പറക്കൽ, കസേരകളി ,കണ്ണുകെട്ടി കലമടി ,സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ ഓണക്കളികളും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.

അധ്യാപക ദിനം -സെപ്തംബർ 5  
== അധ്യാപക ദിനം -സെപ്തംബർ 5 ==
അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .സ്കൂളിലെ മുൻ പ്രഥമാധ്യാപകനായ രാജനെ ആദരിച്ചു.കുട്ടികൾ അധ്യാപകർ ക്ലാസുകൾ എടുത്തു .

== പാഥേയം -സെപ്തംബർ 16 ==
== പാഥേയം -സെപ്തംബർ 16 ==
സ്കൂളിൽ ,NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പാഥേയം, ഭക്ഷണവിതരണ പരിപാടി ആരംഭിച്ചു...പത്തനാപുരം ഗാന്ധിഭവന്റെ വാളകത്തുള്ള തണലിടം സബ് സെന്ററിലെ 100 അന്തേവാസികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്..സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ PTA പ്രസിഡന്റ്  ടി എസ് ജയചന്ദ്രനിൽ നിന്ന് ഗാന്ധിഭവനു വേണ്ടി CEO  വിൻസെന്റ് ഡാനിയേൽ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.

1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963687" എന്ന താളിൽനിന്ന് ശേഖരിച്ചത്