"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.
ലളിതമായ തുടക്കം ആയിരുന്നു ഈ സ്കൂളിന്റേത്. ഓല മേഞ്ഞ കെട്ടിടത്തിലാണ് ആദ്യ കാലങ്ങളിൽ ക്ലാസ് നടന്നിരുന്നത്. അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് നാലര ക്ലാസ് ആയിരുന്നു യു.പി. യുടെ പ്രവേശന ക്ലാസ് . നാലാം ക്ലാസ് പാസായി വരുന്നവർ ഈ സ്കൂളിലെ നാലര ക്ലാസിലേക്ക് ആണ് പ്രവേശനം നേടിയിരുന്നത് പിന്നീടുള്ള ഓരോ വർഷവും ഓരോ ബാച്ച് വരുന്ന മുറയ്ക്ക്  സ്കൂൾ കെട്ടിടം നീട്ടി പണിതു കൊണ്ടിരുന്നു.

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962512" എന്ന താളിൽനിന്ന് ശേഖരിച്ചത്