"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 419: വരി 419:


=== <u>4. '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം'''</u> ===
=== <u>4. '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം'''</u> ===
'''കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ എന്ന മുദ്രാവാക്യവുമായി മാനരാശിയുടെ ഐക്യഗാഥകൾ പാടിക്കൊണ്ടാണ് ഓരോ ഒളിമ്പിക്സും നമ്മുടെ മുന്നിലേക്കെത്തുന്നത്. ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ കായിക മാമാങ്കത്തിന് ഗ്രീക്ക് ഐതിഹ്യകഥയിലെ സിയൂസുമായാണ് ബന്ധം. സ്വർഗത്തിന്റെ അധിപനായതിന്റെ സ്മരണക്കായി ഒളിമ്പിയ താഴ്വരയിൽ നടത്തിയ കായിക വിനോദങ്ങളാണ് ഒളിമ്പിക്സായി മാറിയതത്രെ. ക്രിസ്തവർഷം നാലാം നൂറ്റാണ്ടുവരെ നിലനിന്ന പുരാതന ഒളിമ്പിക്സിന് പിന്നീട് തുടർച്ചയുണ്ടാകുന്നത് ബാരൻ പിയറി ഡി കുുമ്പർട്ടിന്റെ ശ്രമഫലമയാണ്. 1894 ജൂൺ 23 ന് അദ്ദേഹത്തിന്റെ മേൽക്കൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സ്ഥാപിതമായി. ഈദിനം പിന്നീട് ഒളിമ്പിക് ദിനമായും മാറി.'''  
<gallery>
 
പ്രമാണം:14755-mtsgupsmtr-olympicday2023-34-1.jpg
 
പ്രമാണം:14755-mtsgupsmtr-olympicday2023-24-1.jpg
 
</gallery>'''കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ എന്ന മുദ്രാവാക്യവുമായി മാനരാശിയുടെ ഐക്യഗാഥകൾ പാടിക്കൊണ്ടാണ് ഓരോ ഒളിമ്പിക്സും നമ്മുടെ മുന്നിലേക്കെത്തുന്നത്. ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ കായിക മാമാങ്കത്തിന് ഗ്രീക്ക് ഐതിഹ്യകഥയിലെ സിയൂസുമായാണ് ബന്ധം. സ്വർഗത്തിന്റെ അധിപനായതിന്റെ സ്മരണക്കായി ഒളിമ്പിയ താഴ്വരയിൽ നടത്തിയ കായിക വിനോദങ്ങളാണ് ഒളിമ്പിക്സായി മാറിയതത്രെ. ക്രിസ്തവർഷം നാലാം നൂറ്റാണ്ടുവരെ നിലനിന്ന പുരാതന ഒളിമ്പിക്സിന് പിന്നീട് തുടർച്ചയുണ്ടാകുന്നത് ബാരൻ പിയറി ഡി കുുമ്പർട്ടിന്റെ ശ്രമഫലമയാണ്. 1894 ജൂൺ 23 ന് അദ്ദേഹത്തിന്റെ മേൽക്കൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സ്ഥാപിതമായി. ഈദിനം പിന്നീട് ഒളിമ്പിക് ദിനമായും മാറി.'''
 


'''ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ കായികാധ്യാപകനായ ശ്രീ കെ എം ലൗജിത്ത് മാഷുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒളിമ്പിക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ് ആർ ജി കൺവീനർ ആശംസകൾ നേർന്നു. കൂട്ടയോട്ടം ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.'''
'''ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ കായികാധ്യാപകനായ ശ്രീ കെ എം ലൗജിത്ത് മാഷുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒളിമ്പിക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ് ആർ ജി കൺവീനർ ആശംസകൾ നേർന്നു. കൂട്ടയോട്ടം ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.'''
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962458" എന്ന താളിൽനിന്ന് ശേഖരിച്ചത്