"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 128: വരി 128:
പ്രമാണം:42050 onam 2.jpg|പൂക്കളം -2023  
പ്രമാണം:42050 onam 2.jpg|പൂക്കളം -2023  
</gallery>
</gallery>
== അദ്ധ്യാപക ദിനം -സെപ്റ്റംബർ 5 ==
അദ്ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ .സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അദ്ധ്യാപകദിനമായി ആചരിച്ചു .അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ വിവരിച്ചു .അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ആശംസ കാർഡുകൾ നൽകി അധ്യാപകരെ ആദരിച്ചു .ഒരു ദിവസം മുഴുവൻ അദ്ധ്യാപകരുടെ സ്ഥാനം കുട്ടികൾ ഏറ്റെടുത്തു .
1,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962398" എന്ന താളിൽനിന്ന് ശേഖരിച്ചത്